Page:2
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'COMMON PRELIMINARY EXAMINATION (PLUS TWO LEVEL) STAGE -II -VARIOUS' And exam conducted in the year 2021. And Question paper code was '042/2021'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
042/21-M
10, تھے ர പക്ഷിസങ്കേതം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് 7
A) എറണാകുളം 8) പാലക്കാട്
C) ഇടുക്കി 0) കൊല്ലം
11. ഇന്ത്യയുടെ നിയമനിര്‍മ്മാണ വിഭാഗം.
A) സുപ്രീംകോടതി 8) ഹൈക്കോടതി
©) പാര്‍ലമെന്റ് 0) കേന്ദ്രമര്ത്രിസഭ
12. വിവരാവകാശ നിയമം നിലവില്‍ വന്ന വര്‍ഷം.
A) 2015 B) 2005 C) 2010 D) 2018
13. സ്വതന്ത്ര ഇന്ത്യയിലെ ആദ്യവോട്ടര്‍.
A) ശ്യാം സരണ്‍ നെഗി 8) ശ്യാം സരണ്‍ മുഖര്‍ജി
C) ബിബിന്‍ ചന്ദ്രപാൽ 0) രഘുവേന്ദ്രപാല്
14. ഇലക്രോണിക് സാങ്കേതിക വിദ്യയുടെ ഭരണരംഗത്തെ ഉപയോഗം.
A) ഇ-സാക്ഷരത 8) ഇ-മെയില്‍
C) പൊതുഭരണം D) ഇ-ഗവേണന്‍സ്
15. ദേശീയ തലത്തില്‍ അഴിമതി തടയുന്നതിനായി രൂപം നല്കിയ സ്ഥാപനം.
A) ലോക്പാല്‍ 8) ലോകായുക്ത
©) വിജിലന്‍സ് കമ്മീഷന് 0) അഴിമതി വിരുദ്ധ സ്ത്യാഡ്
16. ഇന്ത്യന്‍ ഭരണഘടനയിലെ ഏതു വകുപ്പിനെയാണ് ഇന്ത്യന്‍ ഭരണഘടനയുടെ
ഹൃദയവും ആത്മാവുമെന്ന് ഡോ. ബി. ആര്. അംബേദ്കര്‍ വിശേഷിപ്പിച്ചത് 7
A) ആര്‍ട്ടിക്കിള്‍ 32 8) ആര്‍ട്ടിക്കിള്‍ 42
©) ആര്‍ട്ടിക്കിള്‍ 22 D) ആര്‍ട്ടിക്കിള്‍ 23
17.
ˆ ५००००९० മതങ്ങളുള്ള ഇന്ത്യയിലെപ്പോലെ ഒരു രാജ്യത്തെ ഗവണ്മെന്റിന് ആധുനിക,
കാലഘട്ടത്തില്‍ മതേതരത്വത്തില്‍ അധിഷ്ഠിതമായല്ലാതെ പ്രവര്‍ത്തിക്കാന്‍ സാധ १५०६६.
നമ്മുടെ ഭരണഘടന മതേതര ಉಪ್ಪಾಗೆ അധിഷ്ഠിതമായതും മതസ്വതേന്ത്ത്യം
അനുവദിക്കുന്നതുമാണ്. ആരുടെ വാക്കുകള്‍ 7
A) ഡോ. ബി. ആര്. അംബേദ്കര്‍ 8) ജവഹര്‍ലാല്‍ നെഹ്റു
C) ലാല്‍ബഹദൂര്‍ ശാസ്ത്രി 0) മഹാത്മാഗാന്ധി