Kerala PSC Previous Years Question Paper & Answer

Title : COMMON PRELIMINARY EXAMINATION (PLUS TWO LEVEL) STAGE -II -VARIOUS
Question Code : A

Page:1


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'COMMON PRELIMINARY EXAMINATION (PLUS TWO LEVEL) STAGE -II -VARIOUS' And exam conducted in the year 2021. And Question paper code was '042/2021'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 1 out of 13
Excerpt of Question Code: 042/2021

= - -- ⋅ −−⋅⋅− எ இலி

042/21-M

. സി.ഇ. ഒന്‍പതാം നൂറ്റാണ്ടില്‍ മാര്‍സപീര്‍ ഈശോ എന്ന ക്രൈസ്തവ കച്ചവടക്കാരന്‌
വേണാട്‌ നാടുവാഴി നല്‍കിയ അവകാശം ഏത്‌ ?

A) ജൂതശാസനം 8) തരിസാപ്പള്ളി ശാസനം
©) തിരുമണ്ണൂര്‍ ശാസനം 0) മുച്ചുന്തിപ്പള്ളി ശാസനം

. ഭ്ക്രാനംഗല്‍ അണക്കെട്ടിന്റെ നിര്‍മ്മാണത്തില്‍ പങ്കെടുത്ത ഏക വിദേശി
ആരായിരുന്നു ?

A) ആല്‍ബര്‍ട്ട്‌ ഹെന്രി 8) അല്‍മേഡ

0) റോബര്‍ട്ട്‌ ബ്രിസ്റ്റോ D) ഹാര്‍വിസ്സോകം
. മരലാനാ അബുല്‍കലാം ആസാദ്‌ പ്രസിദ്ധീകരിച്ച പ്രതത്തിന്റെ പേര്‌ എന്ത്‌ ?

A) അല്‍ഹിലാല്‍ 8) യങ്‌ ഇന്ത്യ

C) വന്ദേമാതരം 0) വോയ്സ്‌ ഓഫ്‌ ഇന്ത്യ
. മെന്‍ഷെവിക്ക്‌ പാര്‍ട്ടിക്ക്‌ നേതൃത്വം നല്‍കിയതാര്‌ ?

A) ലെനിന്‍ 8) ട്രോട്സ്കി

C) ஷர்மி 0) നിക്കോളാസ്‌ രണ്ടാമന്‍
. രണ്ടാം ലോകയുദ്ധവുമായി ബന്ധമില്ലാത്ത ചലച്ചിത്രം ഏത്‌ 7

A) ഷിന്‍ഡ്ലേഴ്സ്‌ ലിസ്റ്റ്‌ 8) ദഗ്രേറ്റ്‌ ഡിക്റ്റേറ്റര്‍

©) ഗ്രാന്‍ഡ്‌ ഇല്യൂഷന്‍ D) കനാല്‍
. പാതിരാസൂര്യന്‍ ദൃശ്യമാകുന്ന പ്രസിദ്ധമായ സ്ഥലം ഏത്‌ 2

A) ടൊറന്റോ 8) ഹമ്മര്‍ഫെറ്റ്‌

C) മോണ്‍ട്രീയല്‍ 0) ഓസ്ലോ
„ മാര്‍ബിള്‍ ഏത്‌ തരം ശിലക്ക്‌ ഉദാഹരണമാണ്‌ ?

A) ആഗ്നേയ ശില 8) കായാന്തരിത ശില

C) അവസാദ ശില D) ഇവയൊന്നുമല്ല

. ഭൂനികുതി ഈടാക്കുന്നതിനും ഉടമസ്ഥാവകാശം കാണിക്കുന്നതിനും വേണ്ടി
നിര്‍മ്മിച്ച്‌ സൂക്ഷിക്കുന്ന ഭൂപടം ഏത്‌ ?

A) കഡസ്ട്രല്‍ ഭൂപടങ്ങള്‍ 8) ധരാതലീയ ഭൂപടങ്ങള്‍
©) ചുവര്‍ ഭൂപടങ്ങള്‍ 0) അറ്റ്ലസ്‌ ഭൂപടങ്ങള്‍

. ജി. പി. എസിന്‌ പകരമായി ഇന്ത്യ വികസിപ്പിച്ചെടുത്ത ഉപഗ്രഹാധിഷ്ഠിത ഗതി
നിര്‍ണയ സംവിധാനം ഏത്‌ ?

A) IRS 8) ഗലീലിയോ

C) ഗ്ലോനാസ്‌ D) IRNSS

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

COMMON PRELIMINARY EXAMINATION (PLUS TWO LEVEL) STAGE -II -VARIOUS : Video