Page:12
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'SEWING TEACHER (HIGH SCHOOL)-EDUCATION ' And exam conducted in the year 2021. And Question paper code was '033/2021'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
+ அட அகி
2 -M
87,
88.
89.
91,
92.
93.
താഴെപ്പറയുന്നവയില്‍ നിര്‍വാത മേഖല ഏതാണ് ?
A) walla ഉച്ചമര്‍ദ്ദമേഖല 8) മദ്ധ്യരേഖാ ന്യൂനമര്‍ദ്ദമേഖല
0) ഉപ്രധുവീയ ന്യൂനമര്‍ദ്ദമേഖല 0) ഉപോഷ്ണ ഉച്ചമര്‍ദ്ദമേഖല
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൃഷി ചെയ്യുന്ന ഭക്ഷ്യധാന്യം.
൧) ഗോതമ്പ് 8) ബാര്‍ലി
C) ചോളം 0) amg
ഫ്രഞ്ച് ദേശീയ അസംബ്ലി മനുഷ്യാവകാശ പ്രഖ്യാപനം പാസാക്കിയത് എന്ന് ?
A) 1789 ജൂലൈ 14 8) 1789 ജൂലൈ 24
C) 1789 ആഗസ്റ്റ് 12 D) 1789 ആഗസ്റ്റ് 14
. ഭൂവിനിയോഗ മാറ്റം പെട്ടെന്ന് മനസ്സിലാക്കുവാൻ സഹായിക്കുന്ന വിശകലന രീതി.
A) ആവൃത്തി വിശകലനം 8) ശ്യംഖലാ വിശകലനം
C) തരംഗ വിശകലനം 0) ഓവര്‍ലേ വിശകലനം
മലര്‍കൊടിപോലെ..... വര്‍ണതുടിപോലെ ..... മയങ്ങൂ...
എന്ന പ്രശസ്തഗാനം ഏത് സിനിമയിലേതാണ് 7
A) ഉദയം 8) അയല്‍ക്കാരി
0) വിഷുക്കണി D) പത്മവ്യൂഹം
കേരള ഫോക്ലോര്‍ അക്കാഡമി പ്രസിദ്ധീകരിക്കുന്ന മുഖപത്രത്തിന്റെ പേര്.
A) തിയ്യറ്റര്‍ 8) തിറ
©) adil D) പൊലി
விஸே” എന്ന പദം താഴെപറയുന്ന ഏത് കായിക ഇനവുമായി ബന്ധപ്പെട്ടി
രിക്കുന്നു ?
A) ബാസ്കറ്റ് ബാള്‍ 8) ബില്ല്യാര്‍ഡ്‌സ്
C) ഷൂട്ടിംഗ് 0) വോളിബോള്‍