Kerala PSC Previous Years Question Paper & Answer

Title : Driver (Common Test)
Question Code : A

Page:7


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Driver (Common Test) ' And exam conducted in the year 2021. And Question paper code was '085/2021'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 7 out of 13
Excerpt of Question Code: 085/2021

ச்‌

57. റോഡിന്റെ ഇടതു ഭാഗത്ത്‌ കൂടി മറികടക്കാവുന്ന സാഹചര്യം.
A) ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍
8) നാലുവരിപ്പാതകളില്‍ വലതു ലെയ്നിലൂടെ ഭാരമേറിയ ೧1೦೧೧೧೧೦
പോയ്ക്കൊണ്ടിരിക്കുന്ന അവസ്ഥയില്‍
©) മലമ്പാതകളില്‍
0) മൂന്നിലെ വാഹനം വലത്തോട്ട്‌ തിരിയാനുള്ള സിഗ്നല്‍ നല്‍കി നില്‍ക്കുന്ന

വേളയില്‍
58. ഒരു നാലു ച്ക്ര വാഹനത്തിന്റെ ടയറില്‍ ഉണ്ടായിരിക്കേണ്ട ത്രെഡിന്റെ ആഴം.
A) 1.2mm B) 1.8mm C) 1.6 mm 0) .8mm
59. ഭാരത്‌ സ്റ്റേജ്‌ ആറ്‌ (Bharath Stage V1) വാഹനങ്ങള്‍ക്ക്‌ നല്‍കുന്ന പുകപരിശോധനാ
സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി.
A) ഒരു വര്‍ഷം
8) ആറ്‌ മാസം

0) പുതിയ വാഹനത്തിന്‌ ആദ്യത്തെ ഒരു വര്‍ഷം, പിന്നീട്‌ എല്ലാ 6 മാസം
D) aye പരിശോധന

60. ഏത്‌ തരം ഇന്‍ഷ്വറന്‍സാണ്‌ മോട്ടോര്‍ വാഹനങ്ങള്‍ക്ക്‌ നിര്‍ബന്ധമാക്കിയിട്ടുള്ളത്‌ ?

©) പേഴ്‌സണല്‍ ഇന്‍ഷ്വറന്‍സ്‌ 0) ലൈഫ്‌ ഇന്‍ഷ്വറന്‍സ്‌
61. ഇലക്ര്രിക്‌ ഉപകരണം കൊണ്ട്‌ കാണിക്കുവാന്‍ സാധ്യമല്ലാത്ത ഒരു സിഗ്നല്‍.
A) വലതു വശത്തേക്ക്‌ തിരിയല്‍ 8) വാഹനം നിര്‍ത്തുന്നത്‌

©) ഭൂാവര്‍ടേക്കിങ്ങിന്‌ ഉള്ള അനുവാദം * 0) ഇടതുവശത്തേക്ക്‌ തിരിയല്‍
62. ഹെവി വെഹിക്കിള്‍ എന്നാല്‍

A) 12,990 kg ന്‌ മുകളില്‍ ആകെ ഭാരം ഉള്ള വാഹനങ്ങള്‍

8) 7,500 kg ന്‌ മുകളില്‍ ആകെ ഭാരം വരുന്ന വാഹനങ്ങള്‍

C) 16,200 kg ന്‌ മുകളില്‍ ആകെ ഭാരം ഉള്ള വാഹനങ്ങള്‍

D) 12,000 kg ന്‌ മുകളില്‍ ആകെ ഭാരം ഉള്ള വാഹനങ്ങള്‍

63. കെട്ടി വലിക്കുന്ന രണ്ട്‌ വാഹനങ്ങള്‍ തമ്മില്‍ അനുവദിക്കപ്പെട്ടിട്ടുള്ള പരമാവധി

അകലം.

A) ടമീറ്റര്‍ 1 8) 7 മീറ്റര്‍ ©) 6 മീറ്റര്‍ 0) 4 മീറ്റര്‍
64. ഓവര്‍ ടേക്ക്‌ ചെയ്യാന്‍ പാടില്ലാത്ത സ്ഥലം.

A) പോലീസ്‌ സ്റ്റേഷന്‍ സമീപം 8) ഇടുങ്ങിയ പാലം

©) ടാര്‍ ഇടാത്ത റോഡുകള്‍ 0) എയര്‍പോര്‍ട്ടിന്‌ സമീപം

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Driver (Common Test) : Video