Page:6
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Driver (Common Test) ' And exam conducted in the year 2021. And Question paper code was '085/2021'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
= -M
51."
52.
53.
56.
നാല് റോഡുകള്‍ സന്ധിക്കുന്ന ഒരു ജംഗ്ഷനില്‍, ഏത് ഭാഗത്ത് നിന്ന് വരുന്ന
വാഹനങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടത് ?
A) ഇടത് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് '
8) വലത് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ക്ക്
C) എതിര് ദിശയില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ക്ക്
D) ആര്‍ക്കും പ്രത്യേക മുന്‍ഗണന ഇല്ല
ഒരു ചരക്ക് വാഹനത്തില്‍ അമിത ഭാരം കയറ്റുന്നത്.
A) പിഴ ഒടുക്കേണ്ട കുറ്റമാണ്
8) ലൈസന്‍സ് താല്കാലികമായി റദ്ദ് ചെയ്യുവാന്‍ കാരണമായ കുറ്റമാണ്
©) ജയില്‍ ശിക്ഷ അനുഭവിക്കേണ്ട കുറ്റമാണ്
D) പിഴ ഒടുക്കേണ്ടതും, ലൈസന്‍സ് താല്കാലികമായി റദ്ദ് ചെയ്യുവാന്‍ കാരണമായ
കുറ്റമാണ്
ഒരു ട്രാക്റ്ററില്‍, ഡ്രൈവറെ കൂടാതെ കയറ്റാവുന്ന ആള്‍ക്കാരുടെ എണ്ണം.
A) ആരേയും കയറ്റാന്‍ പാടുള്ളതല്ല 8) ഇരു വശത്തുമായി രണ്ട് പേര്
©) ഒരാള്‍ D) മേല്‍ പറഞ്ഞത് ഒന്നും അല്ല
. കോഷനറി റോഡ് സൈനുകള്‍ (Cautionary Road Sign) പ്രദര്‍ശിപ്പിക്കുന്ന
0) മേല്‍ പ്രതിപാദിച്ചിട്ടുള്ള ഏല്ലാ രൂപത്തിലും പ്രദര്‍ശിപ്പിക്കുന്നു
. 6.00 x16 സൈസിലുള്ള ടയറില്‍ '16' സൂചിപ്പിക്കുന്നത്.
A) ടയറിന്റെ വീതി 8) വീല്‍ റിമ്മിന്റെ വ്യാസം
0) ടയറിന്റെ വ്യാസം D) വീല്‍ റിമ്മിന്റെ വീതി
“ഗോള്‍ഡന്‍ അവര്‍' (Golden Hour) എന്നാല്‍ എന്ത് ?
A) റോഡില്‍ ഏറ്റവും അധികം തിരക്ക് അനുഭവപ്പെടുന്ന സമയം
8) പുലര്‍ച്ചെ 3.00 നും 4.00 നും ഇടയില്‍ ഡ്രൈവര്‍മ്മാര്‍ക്ക് ഏറ്റവും ഉറക്കം വരാ
സാധ്യതയുള്ള സമയം
0) വാഹനാപകടത്തില്‍ പരിക്ക് പറ്റിയശേഷമുള്ള സമയം
0) ഇവയിലേതുമ്ല്ല