Kerala PSC Previous Years Question Paper & Answer

Title : Driver (Common Test)
Question Code : A

Page:5


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Driver (Common Test) ' And exam conducted in the year 2021. And Question paper code was '085/2021'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 5 out of 13
Excerpt of Question Code: 085/2021

=

നാഷണല്‍ പ്ലാനിംഗ്‌ കണ്‍സില്‍ രൂപീകരിച്ച വര്‍ഷം. ~

A) 1964 8) 1960 ©) 1965 0) 1963
~ ചിത്രകൂടം ആരുടെ സ്കാരകമാണ്‌ ?

൧) കുമാരനാശാന്‍ 8) സഹോദരന്‍ അയ്യപ്പന്‍

©) പണ്ഡിറ്റ്‌ കറുപ്പന്‍ D) അയ്യന്‍കാളി
+ ഇന്ത്യന്‍ സമ്പദ്ഘടനയുടെ त्च എന്നറിയപ്പെടുന്നത്‌ ?

A) വ്യവസായം 8) കൃഷി

C) സേവനമേഖല ⋅ 9) ഇവയൊന്നുമല്ല

ഒന്നുകില്‍ ലക്ഷ്യം നേടി ഞാന്‍ തിരിച്ചുവരും പരാജയപ്പെട്ടാല്‍ ഞാനെന്റെ ശരീരം

സമുദ്രത്തിന്‌ സമര്‍പ്പിക്കും ഏത്‌ സംഭവത്തെ സംബന്ധിച്ചാണ്‌ ഗാന്ധിജി ഇങ്ങനെ

പറഞ്ഞത്‌ ?
A) നിസഹകരണപ്രസ്ഥാനം 8) ഖേഡാസമരം
©) അഹമ്മദാബാദ്‌ തുണിമില്‍ D) ദണ്ഡിയാത്ര

. പെട്രോളിയം തുടങ്ങിയ ഫോസില്‍ ഇന്ധനങ്ങള്‍ കത്തുമ്പോള്‍ അന്തരീക്ഷത്തില്‍

കൂടുതലായി കലരുന്ന വാതകം.

A) മീഥൈന്‍ 8) co,

©) ന്വൈടരസ്‌ [121 0) ഓസോണ്‍
- ദക്ഷിണേന്ത്യയിലെ angio എന്നറിയപ്പെടുന്ന നദി.

A) ഭവാനി 8) പമ്പ C) കൃഷ്ണ 0) പെരിയാര്‍
- കുത്തനെ ചരിവുള്ള പ്രദേശങ്ങളിലെ പാറയും മണ്ണും ചെളിയും അതിവേഗം താഴേക്ക്‌

നീങ്ങുന്ന പ്രതിഭാസമാണ്‌.

A) ഉരുള്‍പൊട്ടല്‍ 8) ഭൂവല്‍ക്കം

©) ‏و وہ‎ D) സുനാമി

മസുഷ്യരില്‍ നിന്ന്‌ കോവിഡ്‌ 19 ஒமம்‌ ബാധ സ്ഥിരീകരിച്ച ആദ്യ മൃഗം.

A) കടുവ 8) പൂച്ച 0) നായ D) പ്രാവ്‌

ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മരലികാവകാശങ്ങളില്‍ പെടാത്തത്‌.
A) സ്വാതന്ത്ര്യത്തിനുള്ള അവകാശം

8) സമത്വത്തിനുള്ള അവകാശം

0) സ്വത്ത്‌ സമ്പാദിക്കാനുള്ള അവകാശം

0) ചൂഷണത്തിനെതിരായുള്ള അവകാശം

oH

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Driver (Common Test) : Video