Page:7
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Ayurveda Therapist - Indian System of Medicine (CAT.NO:540/2019 & 367/2020)' And exam conducted in the year 2021. And Question paper code was '098/2021'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
35.
36.
37.
38.
39.
40.
41.
098/21-M
വമന — വിരേചനങ്ങളുടെ പൂര്‍വ്വ കര്‍മ്മമാണ് ?
A) ദീപനം - പാചനം
8) ലംഘനം — ബ്യംഹണം
©) സ്തംഭനം - രൂക്ഷണം
0) സ്നേഹനം - സ്വേദനം
ഭക്ഷണം കഴിച്ചതിന് ശേഷം വിധിയ്ക്കുന്ന പഞ്ചകര്‍മ്മം ?
A) സ്നറേഹവസ്തി 8) വമനം
©) ക്ഷീരവസ്തി 0) വിരേചനം
വമന കര്‍മ്മത്തിന്റെ മധ്യമവേഗം എത്രയാണ് ?
A) 12 B) 6 08 0) 10
ആഹാരം നന്നായി ദഹിയ്ക്കുകയും രോഗിക്ക് വിശപ്പ് വരുകയും ചെയ്യുമ്പോള്‍
കൊടുക്കുന്ന സ്നേഹപാനം ?
A) ശോധന സ്നേഹപാനം
8) ബ്യംഹണ സ്നേഹപാനം
C) ശമന സ്നേഹപാനം
)
D) വിചാരണ സ്നേഹപാനം
മാനവിരുദ്ധം എന്നാല്‍ എന്ത് ?
A) വിരുദ്ധദ്രവ്യം ഒരുമിച്ച് ഉപയോഗിക്കുന്നത്
8) വിഷ-ഉപവിഷ ഉപയോഗം
C) വിരുദ്ധ ആഹാരം ഒരുമിച്ച് ഉപയോഗിക്കുന്നത്
)
D) വിരുദ്ധ ദ്രവ്യങ്ങള്‍ ഒരേ അളവില്‍ ഉപയോഗിക്കുന്നത്
വിരേചനത്തിന്റെ അഗ്ര്യഓഷധം ?
A) ഏരന്ധതൈലം 8) Mayor
C) മൂര്‍വ്വാ ൧) കൂലത്ഥം
ബ്യംഹണ നസ്യം വിധിയ്ക്കുന്ന അവസ്ഥ 7
A) ഗളഗണ്ഡം 8) വാതികശൂലം
C) വ്യംഗം ൧) നീലിക