Kerala PSC Previous Years Question Paper & Answer

Title : Ayurveda Therapist - Indian System of Medicine (CAT.NO:540/2019 & 367/2020)
Question Code : A

Page:6


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Ayurveda Therapist - Indian System of Medicine (CAT.NO:540/2019 & 367/2020)' And exam conducted in the year 2021. And Question paper code was '098/2021'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 6 out of 16
Excerpt of Question Code: 098/2021

098/21-M

26. നസ്യത്തിന്‌ ശേഷം എത്ര നേരം കിടക്കണം ۶

A) 60 മാത്ര 8) 1 മുഹൂര്‍ത്തം
C) 100 മാത്ര D) 3യാമം
27. ०२००९८०० ഇട്ടു MOMVG.2] ദ്രവ്രദവ്യത്തില്‍ ഇരുത്തി ചെയ്യുന്ന സ്വേദ്രക്രിയ ആണ്‌ ?
A) ആസ്ഥാപനം 8) അവഗാഹം
C) അവപീടം ൧) ഉപനാഹം

28. കര്‍മ്മ വസ്തിയിലെ வரில എണ്ണം എത്ര 7

A) 18 B) 12 C) 30 D) 16
29. ശരത്‌ MUM വിധിയ്ക്കുന്ന സ്നേഹം ഏത്‌ ?
A) വസ 8) ०७७
C) തൈലം D) ഘൃതം
30. ഉദ്വര്‍ത്തനം എന്നത്‌ ?
A) സ്വേദ്ക്രിയ 8) സ്നേഹക്രിയ
C) ബ്യംഹണക്രിയ ൧) രൂക്ഷണക്രിയ
31. വമനത്തിന്റെ ഹീനവേഗത്തില്‍ കൊടുക്കുന്ന ഓഷധ്രദവ്യം ഏത്‌ 7
A) ഇലിപ്പക്കാതല്‍ 8) തിപ്പലി
C) ഹിംഗു 0) കുടകപ്പാലയരി
32. അണുതൈലത്തില്‍ ഉപയോഗിക്കുന്ന ക്ഷീരം 7
A) അജക്ഷീരം 8) മാഹിഷക്ഷീരം
C) ഗോക്ഷീരം 0) ഉഷ്ട്രക്ഷീരം
33. ഹ്രസ്വമായ സ്നറേഹപാനത്തിന്റെ അളവിന്‌ തുല്യമായി പ്രയോഗിയ്ക്കുന്ന വസ്തി 7
A) സ്നേഹ വസ്തി 8) ക്ഷീര വസ്തി
C) മാധുതൈലിക വസ്തി 0) മാത്രാവസ്തി

34. താഴെ പറയുന്നതില്‍ അന്തര്‍ ബഹിസ്സിഗ്ദമായും ജീര്‍ണ്ണാന്നമായും വിധിക്കുന്ന

ക്രിയ?
A) ധൂമപാനം 8) പേയാദിക്രമം
C) സ്വേദനം 0) സ്നേഹവസ്തി

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Ayurveda Therapist - Indian System of Medicine (CAT.NO:540/2019 & 367/2020) : Video