Page:5
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Ayurveda Therapist - Indian System of Medicine (CAT.NO:540/2019 & 367/2020)' And exam conducted in the year 2021. And Question paper code was '098/2021'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
18.
19.
20.
21.
22.
23.
24.
25.
ഉപനാഹം എത്ര മണിക്കൂര്‍ ആണ് കെട്ടിവയ്ക്കേണ്ടത് ?
A) 6 Hrs B) 12 Hrs
C) 18Hrs D) 24Hrs
ഇവയില്‍ ഏതാണ് മൂര്ദ്ധതൈലത്തില് ഉള്‍പ്പെടാത്ത ക്രിയ 7
A) പിചു 8) തര്‍പ്പണം
C) അഭ്യംഗം ൧) സേകം
അര്‍ദ്ധ ചികിത്സയായി വ്യവഹരിയ്ക്കുന്ന ക്രിയാക്രമം 7
A) വസ്തി 8) വമനം
C) വിരേചനം 0) നസ്യം
ശിരോധാരയില് ധാരാദ്രവ്യം നെറ്റിയില്‍ വീഴ്ത്തേണ്ടത് എത്ര ഉയരത്തില്‍
നിന്നാണ് ?
A) 12 അംഗുലം 8) 9 അംഗുലം
C) 6 അംഗുലം 7) 4 അംഗുലം
പേയാദിക്രമത്തിന്റെ മറ്റൊരു പേരാണ് ?
A) അന്നപാനവിധി 8) സംസര്ജ്ജനക്രിയ
C) ദശാഹ ചികിത്സ ൧) ഷഡുപ്രകമം
നിത്യം ആചരിയ്ക്കേണ്ട കര്‍മ്മങ്ങളില്‍ ഒന്നാണ് ?
A) അഭ്യംഗം 8) മര്‍ശനസ്യം
C) പിചു ൧) ഉപനാഹം
താഴെ പറയുന്നവയില്‍ COMET സ്വേദം ഏത് ?
A) ജേന്താക സ്വേദം
8) ഹസ്ത സ്വേദം
C) ധാര
0) കട്ടിയുള്ള പുതപ്പ് പുതയ്ക്കുന്നത്
ജനനം മുതല്‍ മരണം വരെ കൊടുക്കാന്‍ വിധിയുള്ള ക്രിയ ?
4) വിരേചനം 8) വസ്തി
©) പ്രതിമര്ശനസ്യം ൧) BothB&C
098/21-M