Kerala PSC Previous Years Question Paper & Answer

Title : Ayurveda Therapist - Indian System of Medicine (CAT.NO:540/2019 & 367/2020)
Question Code : A

Page:15


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Ayurveda Therapist - Indian System of Medicine (CAT.NO:540/2019 & 367/2020)' And exam conducted in the year 2021. And Question paper code was '098/2021'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 15 out of 16
Excerpt of Question Code: 098/2021

098/21-M

95. തളം പൂര്‍വ്വ കര്‍മ്മമായി വിധിയ്ക്കുന്ന ക്രിയാക്രമം ?
A) സ്നേഹവസ്തി 8) പിണ്ഠസ്വേദം
©) സദ്യസ്നേഹം 0) പിച്ഛാവസ്തി

96. പഥ്യക്രമങ്ങള്‍ കര്‍ശനമായി വിധിച്ചിട്ടില്ലാത്ത വസ്തി ?
A) അനുവാസന വസ്തി
8) വൈതരണ വസ്തി
C) ചൂര്‍ണ വസ്തി
)

D) യാപന വസ്തി

97. സവിഷ ജളുകയുടെ എണ്ണം എത്ര 7
A) 6 B) 8 C) 10 D) 12

98. താഴെ പറയുന്നവയില്‍ ഒരു വിരേചനയോഗം ?
A) രസ്‌നാദി ചൂര്‍ണ്ണം
8) കൊട്ടം ചുക്കാദി ചൂര്‍ണ്ണം
C) അവിപത്തി ചൂര്‍ണ്ണം
0) താലീസപത്രാദി ചൂര്‍ണ്ണം

99. മദനഫലം വമന കര്‍മ്മത്തിന്‌ അഗ്ര്യമായത്‌ എന്തുകൊണ്ട്‌ ?
A) തീക്ഷ്ണശോധന നല്‍കുന്നു
8) സുലഭമായി കിട്ടുന്നു
C) അപായം ഉണ്ടാക്കുന്നില്ല
൧) മേല്‍പറഞ്ഞവ ഏല്ലാം

100. താഴെ പറയുന്നവയില്‍ തീക്ഷ്ണ വിരേചന ദ്രവ്യം ഏത്‌ ?
A) ആരഗ്വധം 8) imac
©) ത്രിവൃത്‌ ൧) കുടജം

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Ayurveda Therapist - Indian System of Medicine (CAT.NO:540/2019 & 367/2020) : Video