Page:14
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Ayurveda Therapist - Indian System of Medicine (CAT.NO:540/2019 & 367/2020)' And exam conducted in the year 2021. And Question paper code was '098/2021'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
098/21-M
88.
89.
90.
91.
92.
93.
94.
ஓவி സ്വേദത്തിന് ഉദാഹരണമാണ് ?
A) പിഴിച്ചില്‍ 8) അവഗാഹസ്വേദം
©) ഹസ്തസ്വേദം ൧) പിണ്ഡസ്വേദം
സ്വേദാതിയോഗ ചികിത്സയുടെ തത്വത്തില്‍ ഉള്‍പ്പെട്ടതാണ് ?
4) രൂക്ഷണം 8) ലംഘനം
©) സ്തംഭനം 0) പഥ്യാനുഷ്ഠാനം
വിരേചനത്തിന്റെ പൂര്വ്വകര്മ്മമായി എത്ര ദിവസത്തെ സ്വേദനം ആണ് വിധിച്ചി
രിക്കൂന്നത് ?
A) 4 ദിവസം 8) 7 ദിവസം
C) 3 ദിവസം ൧) 1 ദിവസം
താഴെ പറയുന്നവരില്‍ പഞ്ചകര്‍മ്മ ചികിത്സ നിഷേധിച്ചിരിയ്ക്കുന്നത് ആര്‍ക്കൊക്കെ ?
A) വൃദ്ധ-ബാല-അബല
8) ചന്ധ-സാഹസിക-ഭീരു
C) ഗര്‍ഭിണി -ഗരപീതന്
൧) മേല്‍ പറഞ്ഞിരിക്കുന്നവര്ക്കെല്ലാം
വാതദോഷത്തിന്റെ അഗ്ര്യചികിത്സയാണ് ?
A) വസ്തി 8) ശിരോവസ്തി
C) വിരേചനം 0) സ്നേഹസ്വേദം
വനസ്തിയ്ക്ക് വിധിയ്ക്കുന്ന ശയന വിധി 7
A) വലത്വശം ചരിച്ച്
8) ഇടത്വശം ചരിച്ച്
C) മലര്‍ത്തികിടത്തി
൧) BothA&B
ഞവരരേപ്പിന്റെ മറ്റൊരു നാമം 7
A) ജംബീരപിണ്ഠസ്വേദം
8) ഷാഷ്ഠികപിണ്ഠസ്വേദം
C) ഷാഷ്ഠികാന്നലേപം
0) ധാന്യക്കിഴി