Kerala PSC Previous Years Question Paper & Answer

Title : Ayurveda Therapist - Indian System of Medicine (CAT.NO:540/2019 & 367/2020)
Question Code : A

Page:13


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Ayurveda Therapist - Indian System of Medicine (CAT.NO:540/2019 & 367/2020)' And exam conducted in the year 2021. And Question paper code was '098/2021'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 13 out of 16
Excerpt of Question Code: 098/2021

80.

81.

82.

83.

84.

85.

86.

87.

098/21-M

കല്‍ക്ക നസ്യത്തിന്റെ ഉത്തമമാത്ര.
A) 4 ബിന്ദു 8) 6 ബിന്ദു
C) 8 ബിന്ദു ൧) 10 ബിന്ദു

നിരൂഹവനസ്തിയുടെ പശ്ചാത്‌ കര്‍മ്മം.
A) മാംസ രസഭോജനം 8) പേയാദിക്രമം

C) തര്‍പ്പണാദിക്രമം ൧) ലാജാമന്ഥപാനം

നേത്രരോഗങ്ങളില്‍ ഓഷധങ്ങള്‍ അരച്ച്‌ കുഴമ്പാക്കി കണ്‍പോളകളില്‍ കട്ടിയില്‍

പുരട്ടുന്നതിനെ ___ എന്നു പറയും.
A) തര്‍പ്പണം 8) വിഡാലകം
C) പിണ്ഡിക ൧) പുടപാകം

താഴെ പറയുന്നവയില്‍ ഏതാണ്‌ അനുശന്ത്രം 7
A) ക്ഷാരം 8) മുദ്രിക

C) കുശപത്രം ൧) ബഡിശം

താഴെ പറയുന്നവയില്‍ ഏതാണ്‌ സ്നേഹവസ്തി വ്യാപത്ത്‌ ?
4) പ്രവാഹിക 8) 0೧7೧೦೧೫೦
C) ആമവാതം ൧) ശിര:ശൂല

40 വയസ്‌ പ്രായമുള്ള ഒരു വ്യക്തിയ്ക്കു ഉപയോഗിക്കുന്ന വസ്തി നേത്രത്തിന്റെ നീളം ?
A) 4 അംഗുലം 8) 8 അംഗുലം

C) 12 അംഗുലം ൧) 10 അംഗുലം

വിരേചന കർമ്മത്തിലെ ഉത്തമവേഗങ്ങളുടെ എണ്ണം എത്ര ?
A) 15 വേഗം 8) 20 വേഗം
C) 10 വേഗം D) 30 വേഗം

ഞവരഅരി എത്ര ദിവസം കൊണ്ടാണ്‌ വിള എടുക്കുന്നത്‌ ?

A) 90 ദിവസം 8) 120 ദിവസം
C) 60 ദിവസം ൧) 100 ദിവസം

-13-

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Ayurveda Therapist - Indian System of Medicine (CAT.NO:540/2019 & 367/2020) : Video