Page:10
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name ' LD Clerk (Kannada and Malayalam Knowing) (Preliminary Examination) - Various' And exam conducted in the year 2021. And Question paper code was '105/2021'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
48. ഗോളരസന്ധി അഥവാ ബോള്‍ ആന്‍ഡ് സോക്കറ്റ് ജോയിന്റ് കാണപ്പെടുന്നതെവിടെ?
(A) ക്കൈമുട്ട് (8) കാര്മുട്ട്
(C) തലയോട് (0) തോള്ളെ്ല്
49. ശരീരത്തിലെ കാവല്ക്കാര് എന്നറിയപ്പെടുന്നത് :
(¢) ശ്വേതരക്താണുക്കള്‍ (3) ०94662०2
(0) അരുണ രക്താണുക്കള്‍ 0) പ്രോട്ടീനുകള്‍
50. ചാരനിറത്തോടു കൂടിയ മസ്തിഷ്കത്തിന്റെ ഉപരിതല ഭാഗം ഏത് പേരില്‍ അറിയപ്പെടുന്നു?
(A) ഗ്രേമാറ്റര്‍ (3) 9೦೧೧ മാറ്റര്‍
(ಲ) അരക്ലോയ്ഡ് സ്തരം ൯൬) മെനിഞ്ജസ്
51. താഴ്ന്ന ജാതിക്കാര്‍ക്ക് പൊതുനിരത്തിലൂടെ യാത്രാ സ്വാതന്ത്യം, സ്കൂളുകളില്‍ പ്രവേശനം എന്നിവ
അനുവദിക്കുക എന്ന ലക്ഷ്യത്തോടെ 1907 ല്‍ അയ്യങ്കാളി ആരംഭിച്ച പ്രസ്ഥാനം ഏത്?
(A) തിനാശിനി സഭ (൫) സാധുജന പരിപാലന സംഘം
(0 ആനന്ദമഹാസഭ (0) പി.ആര്.ഡി.എസ്.
52. ഉത്തേജനം' എന്ന പദ്യകൃതിയുടെ കര്‍ത്താവ് ആര്?
(ಹ) സഹോദരന് അയ്യപ്പന് ൯) പണ്ഡിറ്റ് കറുപ്പന്
(0) കുമാരനാശാന് ൯) വാഗ്ഭടാനന്ദന്
58. ഐ.എന്‍.എ. യുടെ വനിതാ റെജിമെന്റിനെ നയിച്ചത് :
(^) പ്രീതിലത 066650 (B) ഉഷമേത്ത
(ಲ) ഡോ. ലക്ഷ്മി സൈഗാള്‍ 0) പണ്ഡിത രമാഭായ്
54. ബ്രിട്ടീഷുകാര്‍ക്കെതിരെ 1855-56 കാലഘട്ടത്തില്‍ ೧೦೧೫೦0 കലാപം നടന്നതെവിടെ?
(ಹ) കോല്ഹാപ്പൂര് ൯) ചിറ്റൂര്‍
(0) ഛോട്ടാ നാഗ്പൂര്‍ त) മണിപ്പൂര്‍
55. ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ സമാധിസ്ഥലം :
(ಯ വിജയ് ഘട്ട് (B) കിസാന്‍ ഘട്ട്
(ಲ) ഏകതാ maa (0) ഉദയ് ഭൂമി
105/2021 12 A