Kerala PSC Previous Years Question Paper & Answer

Title : Assistant Gr.II / Sergeant - Kerala State Cashew Development Corpn.
Question Code : A

Page:8


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Assistant Gr.II / Sergeant - Kerala State Cashew Development Corpn.' And exam conducted in the year 2021. And Question paper code was '110/2021'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 8 out of 16
Excerpt of Question Code: 110/2021

110/21-M

37.

38.

39.

40.

41.

42.

43.

44.

എലിപ്പനി അഥവാ ലെപ്റ്റോസ്‌പൈറോസിസ്‌ എന്ന രോഗം എന്ത്‌ തരം രോഗാണു
ആണ്‌ ഉണ്ടാക്കുന്നത്‌ ?

A) വൈറസ്‌ 8) ഫംഗസ്‌

©) ബാക്ടീരിയ 0) പാരസ്റ്ററ്‌

ആശാപ്രവര്‍ത്തകരുടെ യോഗ്യത ; ഇതില്‍ തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക.
A) പ്ലസ്‌ 2 പാസ്സായിരിക്കണം.

8) അതെ പഞ്ചായത്തിലെ വ്യക്തി ആയിരിക്കണം.

C) ഒരു വനിത ആയിരിക്കണം.

D) 25-45 വയസ്സ്‌ പ്രായപരിധിയില്‍ ഉള്ള ആളാകണം.

ഫുഡ്‌ & ഡ്രഗ്‌ അഡ്മിനിസ്ര്രഷന്‍ (എഫ്‌. ഡി. എ.) പൂര്‍ണ്ണ അംഗീകാരം കിട്ടിയ
കോവിഡ്‌ വാക്സിന്‍ ഏതാണ്‌ ?

A) കോവാക്സിന്‍ 8) കോവിഷീള്‍ഡ്‌

C) ഫൈസര്‍ ൧) മൊഡേണ

രക്തസമ്മര്‍ദദത്തെപ്പറ്റി തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക.

A) പുകവലി രക്തസമ്മര്‍ദ്ദം കൂട്ടും.

8) രക്തസമ്മര്‍ദ്ദം പരിശോധിക്കാന്‍ രക്ത സാമ്പിള്‍ ആവശ്യമില്ല.

C) ഉപ്പ്‌ അധികം ഉപയോഗിക്കുന്നത്‌ രക്തസമ്മര്‍ദ്ദം കൂടാന്‍ കാരണമാകില്ല.
൧) രക്തസമ്മര്‍ദ്ദം വീട്ടിലിരുന്ന്‌ പരിശോധിക്കാം.

കേരള സര്‍ക്കാറിന്റെ ആര്‍ദ്രം പദ്ധതിയെപ്പറ്റി തെറ്റായ പ്രസ്താവന
തിരഞ്ഞെടുക്കുക.

A) പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളില്‍ കിടത്തി ചികിത്സ ആരംഭിക്കുക.

8) പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ആയി മാറ്റുക.
©) രോഗീ സൌഹൃദ ആശുപത്രി ആക്കുക.

൧) മാതൃ-ശിശു സേവനങ്ങള്‍ ലഭ്യമാക്കുക.

ഏറ്റവും കൂടുതല്‍ വീക്ഷണവിസ്ത്യതിയുള്ളത്‌ ഏത്‌ തരം ദര്‍പ്പണങ്ങള്‍ക്കാണ്‌ ?
A) കോണ്‍കേവ്‌ 8) കോണ്‍വെക്സ്‌
C) സമതലദര്‍പ്പണം 0) ഇവയൊന്നുമല്ല

ചോക്ക്‌ ഉപയോഗിച്ച്‌ ബ്ലാക്ക്‌ ബോര്‍ഡില്‍ വരച്ചാല്‍ ചോക്കുകണങ്ങള്‍ ബ്ലാക്ക്‌
ബോര്‍ഡില്‍ പ്റ്റിപിടിക്കുന്നത്‌ എന്തുകൊണ്ടാണ്‌ ?

A) അഡ്ഹിഷന്‍ ബലം 8) കൊഹിഷന്‍ ബലം

C) விஸ்‌ ஆஸ்‌ ബലം ൧) പ്രതലബലം

1000 kg മാസുള്ള കാറും 2000 kg മാസുള്ള ബസും ഒരേ പ്രവേഗത്തില്‍
സഞ്ചരിക്കുന്നുവെങ്കില്‍ ഏതിനാണ്‌ ആക്കം കൂടുതല്‍ ?

A) ബസിന്റെയും കാറിന്റെയും ആക്കം തുല്യമായിരിക്കും

8) 1000 kg മാസുള്ള കാറിന്‌

C) 2000 kg മാസുള്ള ബസിന്‌

൧) കൃത്യമായി പറയാന്‍ സാധിക്കില്ല

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Assistant Gr.II / Sergeant - Kerala State Cashew Development Corpn. : Video