Page:6
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Assistant Gr.II / Sergeant - Kerala State Cashew Development Corpn.' And exam conducted in the year 2021. And Question paper code was '110/2021'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
110/21-M
22.
23.
24.
25.
26.
27.
28.
29.
വിദ്യാഭ, യാസ വകുപ്പ് തയ്യാറാക്കിയ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ സംപ്രേക്ഷണം
ചെയ്യുന്നത്.
A) വിക്ടേഴ്സ് ചാനല്‍ 8) കൈരളി ചാനല്‍
©) മാത്യഭൂമി ചാനല്‍ ൧) കേരള വിഷന്‍
ഭരണഘടനയുടെ 352-90 വകുപ്പ് പ്രയോഗിക്കുന്നത്.
A) സംസ്ഥാന ഗവണ്മെന്റിനെ പിരിച്ചുവിടാന്‍
8) കേന്ദ്രഗവണ്മെന്റിന് കടമെടുക്കുന്നതിന്
0) അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍
൧) ഇതൊന്നുമല്ല
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കാലുകള്‍ അണുവിമുക്തമാക്കുന്നതിന്
“സാനിമാറ്റ് ' എന്ന ഉല്പന്നം വികസിപ്പിച്ചെടുത്തത്.
A) ബാംബു കോര്പ്പറേഷന്
8) കേരള കശുവണ്ടി വികസന കോര്പ്പറേഷന്
©) കേരള ഡ്രഗ്സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ്
D) കേരള കയര്‍ കോര്പ്പറേഷന്
ശ്രീ നാരായണ ഗുരൂ ഓപ്പണ്‍ സര്‍വ്വകലാശാലയുടെ ആദ്യ വൈസ് ചാന്‍സലര്‍.
A) ഡോ. പി. എം. മുബാറക് പാഷ 8) ഡോ. ആര്. ചന്ദ്രബാബു
C) ഡോ. രാജശ്രീ എം. എസ്സ്, ൧) ഡോ. ധര്മ്മരാജന് പി. കെ.
സമാധാനപരമായി ആയുധമില്ലാതെ സംഘടിക്കുവാനുള്ള അവകാശമാണ്.
A) സമത്വത്തിനുള്ള അവകാശം
8) സ്വാതന്ത്ര്യത്തിനുള്ള അവകാശം
C) ഭരണഘടനാപരമായ പരിഹാരത്തിനുള്ള അവകാശം
൧) ഇതൊന്നുമല്ല
ബാണാസുര സാഗര്‍ ഡാം സ്ഥിതി ചെയ്യുന്നത്.
A) ഇടുക്കി 8) കാസര്‍ഗോഡ്
C) പാലക്കാട് ൧) വയനാട്
വില്യം ലോഗണ്‍ കമ്മീഷന് കേരളത്തിലെ ഒരു കര്‍ഷക സമരത്തെ കുറിച്ച്
പഠിക്കുവാന്‍ നിയോഗിക്കപ്പെട്ടതാണ്. ആ സമരമാണ്
A) മലബാര്‍ കര്‍ഷക സമരം 8) പുന്നപ്ര വയലാര്‍ സമരം
C) കയ്യൂര്‍ - ചീമേനി സമരം ൧) മൊറാഴ സമരം
പിന്നോക്ക വിഭാഗ പട്ടിക തയ്യാറാക്കാന്‍ അതത് സംസ്ഥാനങ്ങള്‍ക്കുള്ള അധികാരം
തിരിച്ചു നല്കുന്ന ഭരണഘടനാ ഭേദഗതിയാണ്
A) 101-90 ഭരണഘടനാ ഭേദഗതി 8) 120-90 ഭരണഘടനാ ഭേദഗതി
C) 127-90 ഭരണഘടനാ ഭേദഗതി ൧) 125-90 ഭരണഘടനാ ഭേദഗതി