Kerala PSC Previous Years Question Paper & Answer

Title : Assistant Gr.II / Sergeant - Kerala State Cashew Development Corpn.
Question Code : A

Page:5


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Assistant Gr.II / Sergeant - Kerala State Cashew Development Corpn.' And exam conducted in the year 2021. And Question paper code was '110/2021'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 5 out of 16
Excerpt of Question Code: 110/2021

13.

14.

15.

16.

17.

18.

19.

20.

21.

110/21-M

ഇന്ത്യയിലെ ഹരിത വിപ്പവത്തിന്റെ പിതാവ്‌.
A) Dr. M.S. സ്വാമിനാഥന്‍ 8) Dr. അമര്‍ത്യസെന്‍
©) രാജ്കൃഷ്ണ ൧) മൊറാര്‍ജി ദേശായ്‌

“ഗരീബി ഹഠാവോ” എന്ന മുദ്രവാക്യം ഏത്‌ പഞ്ചവത്സര പദ്ധതിയുമായി
ബന്ധപ്പെട്ടതാണ്‌ ?

A) 1 8) 2 05 D) 6
വികസനത്തിന്റെ L.P.G. മാതൃക ഇന്ത്യയില്‍ കൊണ്ടുവന്ന ധനകാര്യമന്ത്രി.
A) കൃഷ്ണമാചാരി 8) യശ്വന്ത്‌ സിന്‍ഹ

C) Dr. മന്‍മോഹന്‍ സിങ്ങ്‌ 7) P. ചിദംബരം

ഇന്ത്യയിലെ ധാതു വിഭവങ്ങളുടെ ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഏജസ്സുകളാണ്‌
താഴെ കൊടുത്തിരിക്കുന്നത്‌. ഇതില്‍ ശരിയായ ജോടി ഏത്‌ ۶

(i) ७. 5.1. - ജിയോളജിക്കല്‍ സര്‍വ്വേ ഓഫ്‌ ഇന്ത്യ

(ii) O.N.G.C. - ഓയില്‍ ആന്റ്‌ നാച്ചുറല്‍ ഗ്യാസ്‌ കമ്മീഷന്‍

(iii) H.C. L. - ഹിന്ദുസ്ഥാന്‍ കോപ്പര്‍ ലിമിറ്റഡ്‌
(iv) ഇവയെല്ലാം

A) (i) B) (ii) C) ൫) D) (iv)

താഴെ കൊടുത്തിരിക്കുന്നവയില്‍ ശരിയായ പ്രസ്താവന ഏത്‌ ?

(1) സുസ്ഥിരവികസനം പരിസ്ഥിതി സഹാര്‍ദ്ദമാണ്‌.

(ii) കല്‍ക്കരിയും പെട്രോളും പുതുക്കാന്‍ സാധിക്കുന്ന വിഭവങ്ങളാണ്‌.
(111) ആഗോളതാപനം ഭാമാന്തരീക്ഷത്തിലുള്ള താപവര്‍ദ്ധനയെ സൂചിപ്പിക്കുന്നു.
A) (i) & (iii) B) (ii) C) (i) D) (ii) & (iii)
2019-20 ല്‍ ഇന്ത്യയിലെ ദേശീയ വരുമാനത്തിലേക്കുള്ള പ്രാഥമിക മേഖലയുടെ
സംഭാവന.

A) 15% 8) 16.5% C) 10% ൧) 20%
2020-ലെ സാമ്പത്തികശാന്ത്രസ നോബല്‍ പുരസ്‌ക്കാര ജേതാക്കള്‍.

A) പോള്‍ ആര്‍. മില്‍ഗ്രാം, റോബര്‍ട്ട്‌ ബിവില്‍സണ്‍

8) ഹാര്‍വി ജെ. 00656, മൈക്കിള്‍ ०930

C) റെയ്നടഡ്ഥെന്‍സല്‍

൧) റോജര്‍ പെന്‍റോസ്‌, ആന്‍ഡ്രിയ ഗെസ്‌

ഒന്നാം പാര്‍ലമെന്റിലെ പ്രതിപക്ഷ നേതാവായിരുന്നു

A) ജയപ്രകാശ്‌ നാരായണ്‍ 8) ലാല്‍ ബഹദൂര്‍ ശാസ്ത്രി
©) എ. കെ. ഗോപാലന്‍ 0) ഇതൊന്നുമല്ല
കേരളത്തിലെ തെക്കേയറ്റത്തെ നിയമസഭാ മണ്ഡലം.

A) കോവളം 8) നെയ്യാറ്റിന്‍കര

C) വര്‍ക്കല D) പാറശ്ശാല

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Assistant Gr.II / Sergeant - Kerala State Cashew Development Corpn. : Video