Page:11
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Assistant Gr.II / Sergeant - Kerala State Cashew Development Corpn.' And exam conducted in the year 2021. And Question paper code was '110/2021'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
63.
64.
65.
66.
67.
110/21-M
Indian IT Act-2000 നിയമങ്ങളില്‍ Cyber Terrorism ആയി ബന്ധപ്പെട്ട ശിക്ഷകള്‍
നിര്‍വചിക്കപ്പെട്ടിരിക്കുന്നത് ഏത് സെക്ഷനില്‍ ആണ് ?
A) 65 B) 66F C) 67 D) 67A
2005 ലെ വിവരാവകാശ നിയമപ്രകാരം, വിവരാവകാശ കമ്മീഷനിലെ കേന്ദ്ര
അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള സമിതിയില്‍ ഉള്‍പ്പെടാത്തത്
ആരാണ് ?
4) പ്രധാനമന്ത്രി
8) ലോക്സഭയിലെ പ്രതിപക്ഷ നേതാവ്
0) ലോകസഭാ സ്ത്ീക്കര്‍
൧) പ്രധാനമന്ത്രി നിര്‍ദ്ദേശിക്കാവുന്ന ഒരു ே(03 ക്യാബിനറ്റ് മന്ത്രി
ഉപഭോക്ത്യ നിയമത്തിലെ ജില്ലാ ഉപഭോക്ത്യ ഫോറവുമായി ബന്ധപ്പെട്ട് താഴെ
പറയുന്നവയില്‍ ശരിയായ ഉത്തരം ഏത് ?
A) ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തിന് പ്രസിഡന്റും കൂടാതെ
കുറഞ്ഞത് മൂന്ന് അംഗങ്ങളും ഉണ്ടാകണം.
8) ജില്ലാ ഉപഭോക്ത്യ തര്‍ക്ക പരിഹാരത്തിന്റെ പ്രസിഡന്റിനെ നിയമിക്കുന്നത്
രാഷ്ട്രപതിയുടെ ഉത്തരവ് പ്രകാരം ആണ്.
©) ജില്ലാ ഉപഭോക്ത്യ തര്‍ക്ക പരിഹാര ഫോറത്തിലെ അംഗങ്ങളെ നിയമിക്കു
ന്നതിന് ഫോറം പ്രസിഡന്റിന്റെ ശുപാര്‍ശ ആവശ്യമാണ്.
0) ഇവയില്‍ ഒന്നും ശരിയല്ല.
സ്ത്രീകള്‍ക്ക് എതിരെയുള്ള ഗാര്‍ഹിക പീഡനത്തില്‍ നിന്നും സംരക്ഷണം ലഭിക്കുന്ന
തിന് വേണ്ടിയുള്ള നിയമത്തില്‍ “പ്രൊട്ടക്ഷന്‍ ഓഫീസറെ” നിയമിക്കുന്നതിന്
അധികാരപ്പെടുത്തിയിരിക്കുന്നത് ആരാണ് ?
A) സംസ്ഥാന സര്‍ക്കാര്‍
8) കേന്ദ്ര സര്‍ക്കാര്‍
C) ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ ഹൈക്കോടതി
൧) ഇവരില്‍ ആരും അല്ല,
2007 ലെ മാതാപിതാക്കള്‍ക്കും മുതിര്‍ന്ന പരരന്മാര്‍ക്കും സംരക്ഷണച്ചിലവിനും അഭി
വൃദ്ധിക്കും വേണ്ടിയുള്ള നിയമം അനുസരിച്ച് വകുപ്പ് 7 പ്രകാരം രൂപീകരിക്കേണ്ട
ഭ്രിബ്യൂണലുമായി ബന്ധപ്പെട്ട് താഴെ പറയുന്നവയില്‍ ശരിയായ ഉത്തരം ഏതാണ് ?
A) ദ്രിബ്യൂണല്‍ രൂപീകരിക്കേണ്ടത് സംസ്ഥാന സര്‍ക്കാര്‍ ആണ്.
8) ദ്രിബ്യൂണലിന്റെ അദ്ധ്യക്ഷന്‍ സബ്ഡിവിഷണല്‍ ഓഫീസര്‍ കുറയാത്ത പദവിയില്‍
ഉള്ള ഉദ്യോഗസ്ഥന്‍ ആയിരിക്കണം.
©) മേല്‍പറഞ്ഞ ഉത്തരം ‘A’ യും "ಔ' യും ശരിയാണ്.
൧) മേല്‍പറഞ്ഞ ഉത്തരം ‘A’ യും ‘B’ യും ശരിയല്ല.
-11-