Kerala PSC Previous Years Question Paper & Answer

Title : Fitter - Agriculture Development and Farmers Welfare
Question Code : A

Page:8


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Fitter - Agriculture Development and Farmers Welfare ' And exam conducted in the year 2022. And Question paper code was '056/2022'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 8 out of 14
Excerpt of Question Code: 056/2022

ரத. 4

56.

. അണു പ്രസരണം (ന്യൂക്ളിയര്‍ റേഡിയേഷന്‍) തടയാനുള്ള ഇന്‍സുലേറ്റര്‍ ആയി
ഉപയോഗിക്കാവുന്നത്‌ ആകുന്നു.
A) സിങ്ക്‌ 8) അലൂമിനിയം ©) ടിന്‍ D) ലെഡ്‌

„ ഹൈപ്പര്‍ യുടെക്ടോയ്ഡ്‌ Malom, അന്നീലിംഗ്‌ പ്രക്രിയയ്ക്ക്‌ (പ്രോസസ്സ്‌)
aia എത്ര ഡിഗ്രി C, വരെ ചൂടാക്കും ?

59

60.

A) LCT - ക്കു (ലോവര്‍ ക്രിറ്റിക്കല്‍ ടെമ്പറേച്ചര്‍) 50°C മുകളില്‍
8) LCT -ക്കു (ലോവര്‍ ക്രിറ്റിക്കല്‍ ടെമ്പറേച്ചര്‍) 50°C താഴെ
©) UCT -ക്കു (അപ്പര്‍ ക്രിറ്റിക്കല്‍ ടെമ്പറേച്ചര്‍) 50°C മുകളില്‍
0) UCT -ക്കു (അപ്പര്‍ ക്രിറ്റിക്കല്‍ ടെമ്പറേച്ചര്‍) 50°C താഴെ
. GBellan നോര്‍മലൈസിങ്‌ പ്രോസസ്സ്‌-നു വിധേയമാക്കിയ ശേഷം ഏത്‌ മീഡിയം
ഉപയോഗിച്ചാണ്‌ തണുപ്പിക്കുന്നത്‌ ?
൧) വെള്ളം > 8) നിശ്ചലമായ വായു (സ്റ്റില്‍ എയര്‍)
0) മണല്‍ D) ഓയില്‍

. എന്തിനെ ആണ്‌ ഫെറൈറ്റ്‌ എന്ന്‌ പറയപ്പെടുന്നത്‌ ?
A) 3% കാര്‍ബണ്‍ അടങ്ങിയ പിഗ്‌ അയണ്‍ അഥവ സ്റ്റീല്‍
8) 2% കാര്‍ബണ്‍ അടങ്ങിയ പിഗ്‌ അയണ്‍ അഥവാ സ്റ്റീല്‍
©) 1% കാര്‍ബണ്‍ അടങ്ങിയ പിഗ്‌ അയണ്‍ അഥവാ സ്റ്റീല്‍
D) 0% കാര്‍ബണ്‍ അടങ്ങിയ പിഗ്‌ അയണ്‍ അഥവാ സ്റ്റീല്‍

. കാര്‍ബുറൈസിങ്്‌ പ്രക്രിയയ്ക്കു ആവശ്യമായ കാര്‍ബണ്‍ ഏത്‌ അവസ്ഥയില്‍ ആണ്‌
എത്തിച്ചു കൊടുക്കുന്നത്‌ (സപ്ലൈ ചെയ്യുന്നത്‌) ۶
A) ഖര അവസ്ഥയില്‍ മാത്രം
8) ദ്രവ അവസ്ഥയില്‍ മാത്രം
0) വാതക അവസ്ഥയില്‍ മാത്രം
D) ഖര, ദ്രവ, അഥവാ വാതക അവസ്ഥകളില്‍

ഹീറ്റ്‌ ട്രീട്മെന്റില്‍, ഉപ്പുവെള്ളം (ബ്രയിന്‍ സൊല്യൂഷന്‍) തീവ്രമായ ശമന ഫലം
(ക്വഞ്ചിങ്‌ എഫക്ട്‌) ഉളവാക്കാന്‍ ഒരു കാരണം
பசி) ശുദ്ധ ജലത്തിനേക്കാള്‍ കൂടുതലായ അതിന്റെ ബോയിലിംഗ്‌ പോയിന്റ്‌
8) ശുദ്ധ ജലത്തിനേക്കാള്‍ കുറവായ അതിന്റെ ബോയിലിംഗ്‌ പോയിന്റ്‌
©) ശുദ്ധ ജലത്തിനു സമാനമായ അതിന്റെ ബോയിലിംഗ്‌ പോയിന്റ്‌
0) ശുദ്ധ ജലത്തിനേക്കാള്‍ വളരെ കുറഞ്ഞ അതിന്റെ ബോയിലിംഗ്‌ പോയിന്റ്‌

و۔

056/22-M

eee

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Fitter - Agriculture Development and Farmers Welfare : Video