Kerala PSC Previous Years Question Paper & Answer

Title : Fitter - Agriculture Development and Farmers Welfare
Question Code : A

Page:12


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Fitter - Agriculture Development and Farmers Welfare ' And exam conducted in the year 2022. And Question paper code was '056/2022'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 12 out of 14
Excerpt of Question Code: 056/2022

| इष्वा

. ഓക്സി-അസെറ്റിലിന്‍ വെല്‍ഡിങ്‌-നു ഉപയോഗിക്കുന്ന ഗ്യാസ്‌ സിലിണ്ടറില്‍ ഓക്സിജന്‍

ഗ്യാസ്‌ ഏത്‌ സമ്മര്‍ദ്ദത്തില്‍ (പ്രഷര്‍) ആണ്‌ സ്റ്റോര്‍ ചെയ്ിട്ടുള്ളത്‌ ?
A) 100 to 140 kg/cm? B) 110 to 145 kg/cm?
0) 120 to 150 kg/cm? 0) 130 to 170 kg/cm?

. ഓക്സി-അസ്റ്റിലിന്‍ വെല്‍ഡിങ്‌ സ്റ്റില്‍ ഉപയോഗിക്കുന്ന റബ്ബര്‍ ഹൊസെസ്‌, എന്ത്‌

പദാര്‍ത്ഥം (മെറ്റീരിയല്‍) കൊണ്ടാണ്‌ നിര്‍മ്മിച്ചിട്ടുള്ളത്‌ ?

A) ‏ریہ‎ ഫ്ലെക്സിബിലിറ്റിയോട്‌ കൂടിയ ദുര്‍ബ്ബലമായ (വീക്ക്‌) ക്യാന്‍വാസ്‌ റബ്ബര്‍
8) mg) ഫ്ലെക്സിബിലിറ്റിയോട്‌ കൂടിയ ഉറച്ച (സ്ര്ലോങ്ങ്‌) ക്യാന്‍വാസ്‌ റബ്ബര്‍

©) ഫ്ലെക്സിബിലിറ്റി കുറഞ്ഞ, ഉറച്ച (സ്ര്രോങ്ങി) ക്യാന്‍വാസ്‌ റബ്ബര്‍

D) ഫ്ലെക്സിബിലിറ്റി കുറഞ്ഞ, ദുര്‍ബ്ബലമായ (വീക്ക്‌) ക്യാന്‍വാസ്‌ റബ്ബര്‍

7 വെല്‍ഡിങ്‌-നു ഉപയോഗിക്കുന്ന വാതക ഇന്ധനങ്ങള്‍ ഏതൊക്ക ?

A) അസെറ്റിലിന്‍, ഹൈഡ്രജന്‍, കോള്‍ ഗ്യാസ്‌ എന്നിവ മാത്രം

8) അസ്െറ്റിലിന്‍, ഹൈഡ്രജന്‍, ലിക്വിഡ്‌ പെട്രോളിയം ഗ്യാസ്‌ എന്നിവ മാത്രം

0) ഹൈഡ്രജന്‍, കോള്‍ ഗ്യാസ്‌, ലിക്വിഡ്‌ പെട്രോളിയം ഗ്യാസ്‌ എന്നിവ മാത്രം

D) അസററ്റിലിന്‍, ഹൈഡ്രജന്‍, കോള്‍ ഗ്യാസ്‌, ലിക്വിഡ്‌ പെട്രോളിയം ഗ്യാസ്‌ എന്നിവ

. ചുവടെ കൊടുത്തിരിക്കുന്ന ഗ്യാസ്‌ ഫ്ലയിമുകളില്‍ 310070 മുതല്‍ 330076 വരെ

೧,620 താപനില (ടെമ്പറേച്ചര്‍) ഏതിനാണ്‌ ഉള്ളത്‌ ?
A) ഓക്സി-ഹൈഡ്രജന്‍ ഗ്യാസ്‌ ഫ്ലയിം 8) ഓക്സി-അസെറ്റിലിന്‍ ഗ്യാസ്‌ ഫ്ലൂയിം
0) ഓക്സി-കോള്‍ ഗ്യാസ്‌ ഫ്ലയിം 0) ഓക്സി- LPG ഗ്യാസ്‌ ഫ്ലയിം

, ബ്രാസ്‌ വെൽഡ്‌ ചെയ്യാന്‍ ഉപയോഗിക്കുന്ന ഫ്ലൂയിം ഏതാണ്‌ ?

A) ഓക്സിഡൈസിംഗ്‌ ഫ്ലൂയിം

8) കാര്‍ബുറൈസിംഗ്‌ ഫ്ലയിം

©) ന്യൂട്രല്‍ ಇಂ.

0) മുകളിലത്തെ മൂന്നു ഫ്ലയിമുകളും ഉപയോഗിക്കാം

. ഗ്യാസ്‌ വെല്‍ഡിങ്ങിനു ഉപയോഗിക്കുന്ന അസെറ്റിലിന്‍ ഗ്യാസിന്റെ കോമ്പോസിഷന്‍

എന്താണ്‌ ?

A) 60.5% കാര്‍ബണ്‍, 39.5% ഫഹ്വ്്രജന്‍
©) 82.5% കാര്‍ബണ്‍, 17.5% ഹൈഡ്രജന്‍
©) 92.3% കാര്‍ബണ്‍, 7.7% ഹൈഡ്രജന്‍
0) 95.5% കാര്‍ബണ്‍, 4.5% ഹൈഡ്രജന്‍

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Fitter - Agriculture Development and Farmers Welfare : Video