Kerala PSC Previous Years Question Paper & Answer

Title : Fitter - Agriculture Development and Farmers Welfare
Question Code : A

Page:2


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Fitter - Agriculture Development and Farmers Welfare ' And exam conducted in the year 2022. And Question paper code was '056/2022'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 2 out of 14
Excerpt of Question Code: 056/2022

10.

11.

oo

. ഇന്റര്‍നാഷണല്‍ സിസ്റ്റംസ്‌ അനുസരിച്ച്‌ നീളത്തിന്റെ അടിസ്ഥാന യൂണിറ്റ്‌ ?

A) സെന്റീമീറ്റര്‍ 8) മീറ്റര്‍
0) മില്ലിമീറ്റര്‍ D) മൈക്രോമീറ്റര്‍
. എന്ത്‌ മെറ്റീരിയല്‍ ഉപയോഗിച്ചാണ്‌ സ്റ്റീല്‍ റൂള്‍ നിര്‍മ്മിച്ചിരിക്കുന്നത്‌ ?
A) സ്റ്റിംഗ്‌ സ്റ്റീല്‍ 8) ഗാല്‍വനൈസ്ഡ്‌ സ്റ്റീല്‍
©) ഹൈസ്പീഡ്‌ സ്റ്റീല്‍ 0) മൈല്‍ഡ്‌ സ്റ്റീല്‍
~ ഒരു മൈക്രോണ്‍ എന്നു പറയുന്നത്‌ എത്ര മില്ലിമീറ്റര്‍ ആണ്‌ ?
A) 0.01 മില്ലിമീറ്റര്‍ 8) 10 മില്ലിമീറ്റര്‍
©) 0.001 മില്ലിമീറ്റര്‍ D) 0.0001 മില്ലിമീറ്റര്‍
~ ഡോട്ട്‌ പഞ്ചിന്റെ പോയിന്റ്‌ ആംഗിള്‍ എത്ര ?
A) 90 ഡിഗ്രി 8) 45 ഡിഗ്രി ©) 60 ഡിഗ്രി D) 30 ഡിഗ്രി
. സ്റ്റീല്‍ റൂളിന്റെ അക്ക്യൂറസി എത്ര മില്ലിമീറ്റര്‍ ആണ്‌ ?
A) 0.02 8) 0.05 C) 0.01 0) 0.5
. സ്ര്ൈബര്‍ (scriber) ഏതു മെറ്റീരിയല്‍ ഉപയോഗിച്ചാണ്‌ നിര്‍മ്മിച്ചിരിക്കുന്നത്‌ ? i
A) സ്റ്റിംഗ്‌ സ്റ്റീല്‍ 8) ഹൈകാര്‍ബണ്‍ സ്റ്റീല്‍ |
©) ഹൈസ്പീഡ്‌ സ്റ്റീല്‍ 0) മൈല്‍ഡ്‌ സ്റ്റീല്‍ |
. കോമ്പിനേഷന്‍ സ്റ്റ്റ്‌ പ്രൊട്രാക്ടര്‍ ഹെഡിന്റെ (Protractor Head) അക്യുറസി എത്ര |
ആണ്‌ ? |
A) 1 ഡിഗ്രി 8) 5 ഡിഗ്രി ©) 10 ഡിഗ്രി D) 0.01 ഡിഗ്രി

ഇതില്‍ ഏതു ഉപകരണമാണ്‌ 5099 സര്‍ഫേസിന്‌ (datum surface) പാരലല്‍ (parallel)
ആയി ലൈന്‍ വരയ്ക്കാന്‍ ഉപയോഗിക്കുന്നത്‌ ?

A) സ്ര്ൈബര്‍ 8) കാലിബര്‍

©) ഡിവൈഡര്‍ 0) സര്‍ഫസ്‌ ഗേജ്‌

. V' Block ന്റെ ഇന്‍ക്ലൂഡഡ്‌ (included) ആംഗിള്‍ എത്രയാണ്‌ ?

൧) 120 ഡിഗ്രി 8) 90 ഡിഗ്രി C) 60 ഡിഗ്രി 0) 30 ഡിഗ്രി

മാര്‍ക്കിങ്‌ ടേബിളില്‍ സര്‍ഫസ്‌ (Marking Table Surface) എന്ത്‌ മെറ്റീരിയല്‍
ഉപയോഗിച്ചാണ്‌ നിര്‍മ്മിച്ചിരിക്കുന്നത്‌ 7

A) സ്റ്റിംഗ്‌ സ്റ്റീല്‍ 8) ഹൈകാര്‍ബണ്‍ സ്റ്റീല്‍

C) കാസ്റ്റ്‌ അയണ്‍ 0) മൈല്‍ഡ്‌ സ്റ്റീല്‍

ഹാമ്മറിന്റെ (Hammer) ഏതു ഭാഗമാണ്‌ ഹാര്‍ഡനിങ്‌ (Hardening)
ചെയ്തിട്ടുള്ളത്‌ ?

4) ഐ ഹോള്‍ 8) விர்‌ ©) விக D) ഹെഡ്‌

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Fitter - Agriculture Development and Farmers Welfare : Video