Page:12
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name ' Part Time High School Teacher (Malayalam)/ High School Teacher (Malayalam) ' And exam conducted in the year 2022. And Question paper code was '072/2022'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
072/22
. പെരുകി വന്ന നാടകങ്ങളെയും നാടക കര്‍ത്താക്കളേയും പരിഹസിച്ചുകൊണ്ട്
മുന്‍ഷി രാമകുറുപ്പ് രചിച്ച നാടകത്തിന്റെ പേര്.
A) മനോരമാ വിജയം 8) ചക്കീചങ്കരം
C) ഈമവിവാഹം 0) ലക്ഷണാസംഗം
76. അര്‍ത്ഥമുള്ള ഘടകങ്ങളില്‍ ഏറ്റവും ചെറിയവ
A) സ്വനം 8) സ്വനിമം C) ഉപസ്വനം D) രൂപിമം
77. ആദ്യത്തെ മലയാള സാഹിത്യ ചരിത്ര ഗ്രന്ഥമേത് ?
A) മലയാള ഭാഷാചരിത്രം 8) സാഹിത്യചരിത്രം
0) ഭാഷാസാഹിത്യ ചരിത്രം 0) തിരുവിതാംകൂര്‍ ചരിത്രം
78. ചാക്യാന്മാരും നങ്ങ്യാന്മാരും കൂടിച്ചേര്‍ന്നുള്ള സംസ്കൃത നാടകാഭിനയമാണ്
A) കൂത്ത് 8) കഥകളി ©) കൃഷ്ണനാട്ടം D) കൂടിയാട്ടം
79. പ്രജനക വ്യാകരണത്തെ സിദ്ധാന്തപദവിയിലേയ്ക്ക് ഉയര്‍ത്തിയതാര് ?
A) കെ. എല്‍. പൈക്ക് 8) ബ്ലും ഫീല്‍ഡ്
0) നോം ചോഷംസ്ലി 0) ആല്‍ബര്‍ട്ട് സെഷി
നാടോടി നാടകങ്ങള്‍" എന്ന ഗ്രന്ഥം രചിച്ചതാര് 7
8) അച്യുതമേനോന്
D) ഡോ. എസ്. കെ. നായര്‍
ളീയനെഴുതിയ ആദ്യത്തെ സമ്പൂര്‍ണ്ണ വ്യാകരണ ഗ്രന്ധത്തിന്റെ പേര്
A) മലയാള ഭാഷാ വ്യാകരണം 8) മലയാഴ്ചയുടെ വ്യാകരണം
C) കേരള പാണിനീയം D) മധ്യമ വ്യാകരണം
82. സൈബര്‍ സ്പേസ് എന്ന പദം ആദ്യമായി ഉപയോഗിച്ചതാര് ?
A) വില്യംഗിബ്സണ് 8) ന്യൂറോമാന്‍സര്‍
©) ഹുസൈന് D) എസ്പര് ആര്സെത്
83. 'കേരളപ്പഴമ' എന്ന ഗ്രന്ഥം ആരുടേതാണ് ?
A) ബെയ്ലി 8) ജോര്‍ജ് മാത്തന്
©) ag, ആര്. രാജരാജവര്‍മ്മ 0) ഗുണ്ടര്‍ട്ട്
84. സംഘകാലത്തെ സമരദേവത എന്ന് അറിയപ്പെട്ടിരുന്നത്
A) വേന്തൻ 8) മായോന്‍ 9) കൊറ്റവൈ D) ചേയോന്
-13۔