Page:4
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name ' Common Preliminary Examination 2022 (Plus 2 Level) Stage II - Various ' And exam conducted in the year 2022-M. And Question paper code was '084/2022-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
28.
29.
30.
31.
92.
33.
34.
35.
36.
37.
DDT പോലുള്ള കീടനാശിനികള്‍ സൃഷ്ടിക്കുന്ന പാരിസ്ഥിതിക-ആരോഗ്യ പ്രശ്നങ്ങള്‍
പ്രതിപാദിക്കുന്ന സൈലന്റ് സ്റ്റിംഗ് എന്ന പുസ്തകം എഴുതിയത് :
(^) റേച്ചല്‍ കഴ്സണ് (8) ചാള്‍സ് ഡാര്വ്വിന്
(0 എമിലി ഫണ്ട് (0) കാള്‍ കോറന്‍സ്
ജവഹര്‍ലാല്‍ നെഹ്റു ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്ഡന് സ്ഥിതിചെയ്യുന്നതെവിടെ?
(A) കോഴിക്കോട് (8) തിരുവനന്തപുരം
(€) കോട്ടയം ൬) തൃശ്ശൂര്‍
ഇന്‍-സിറ്റു കണ്‍സര്‍വേഷന്‍ രീതിയില്‍ ഉള്‍പ്പെടാത്തതേത്?
(ಗ) നാഷണല്‍ പാര്‍ക്ക് ൯) കമ്മ്യൂണിറ്റി റിസര്‍വ്വ്
(0) സുവോളജിക്കല്‍ ഗാര്ഡന് (0) ബയോസ്സിയര്‍ റിസര്‍വ്വ്
വാഹനങ്ങളിലും യന്ത്രങ്ങളിലുമുള്ള ബ്രേക്കുകള്‍ പ്രവര്‍ത്തിക്കുന്നത് لل ०1006.
(^) സ്വിതഘര്ഷണം B) നിരങ്ങല്‍ ഘര്‍ഷണം
(0) ഉരുളല്‍ ഘര്‍ഷണം ൯) ദ്രവഘര്ഷണം
സംഗീതത്തിലെ സപ്പസ്വരങ്ങളായ “സ, രി, ഗ, മ, പ, ல, നി” എന്നിവയില്‍ ആവൃത്തി ഏറ്റവും
കൂടിയ സ്വരമേത്?
(^) സ B®) രി
(0) ० ൬) നി
വ്രജത്തിന്റെ പ്രാധാന്യം അതിന്റെ തിളക്കത്തില്‍ ആണ്. ഈ തിളക്കത്തിന്റെ കാരണം എന്ത്?
(A) പൂര്‍ണ്ണാന്തര പ്രതിപതനം ൪൫) അപവര്‍ത്തനം
(൨) പ്രകാശവിസരണം ൬) പ്രകീര്‍ണ്ണനം
ക്ഷതം, മുറിവ്, അള്‍സര്‍, തൊലിപ്പുറത്തുള്ള അസുഖങ്ങള്‍ എന്നിവയ്ക്ക് ജീവകോശങ്ങളില്‍
ഉപയോഗിക്കുന്ന രാസവസ്തുവാണ് :
(^) അനാള്‍ജസിക്ക് ൯) ആന്റിസെപ്റ്റിക്
(0) ആന്റീഹിസ്റ്റമിന് ൬) ട്രാന്‍ക്വിലൈസര്‍
കടല്‍ജലത്തില്‍ നിന്ന് ഉല്പാദിപ്പിക്കപ്പെടുന്ന ലോഹം ഏത്?
(A) മഗ്നീഷ്യം (8) ഇന്‍ഡിയം
(C) റെ ൯൬) ക്രോമിയം
താഴെ പറയുന്നവയില്‍ വെബ്ബ് ബ്രരസര് അല്ലാത്തത് ഏത്?
(A) ഓപ്പറ ൯) മൈക്രോസോഫ്റ്റ് എഡ്ജ്
(0) ആപ്പിള്‍ സഫാരി ൯) ഡ്രീം 01016
കൂട്ടത്തില്‍ ഒറ്റപ്പെട്ടത് ഏത്?
(ಸ) apome B) ബാര്‍കോഡ് റീഡര്‍
(0) ഒപ്റ്റിക്കല്‍ മാര്‍ക്ക് റീഡര്‍ ൯) പ്പലോട്ടര്
084/2022-M 6 A