Page:10
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Beat Forest Officer (SR for ST from Tribal Community) - Forest and Wild Life' And exam conducted in the year 2022-M. And Question paper code was '086/2022-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
2
086/22-M
86. കേരളത്തിന്റെ സംസ്ഥാന ചിത്രശലഭം ഏതാണ് ?
A) ഗരുഡശലഭം 8) കൃഷ്ണശലഭം
C) നാരകശലഭം ட ബുദ്ധമയൂരി
87. 1952 ല്‍ ഇന്ത്യയില്‍ വംശനാശം സംഭവിച്ചതായി പ്രഖ്യാപിക്കപ്പെട്ട ജീവി.
൧) ചെന്നായ BT. ചീറ്റ
0) കുറുനരി 0) ഹംഗുല്‍
88. വൈല്‍ഡ് ആസ് സാങ്ച്യറി സ്ഥിതി ചെയ്യുന്ന സംസ്ഥാനം.
A) മഹാരാഷ്ട 8) രാജസ്ഥാന്‍
Ley ഗുജറാത്ത് D) മേഘാലയ
89. കേരളത്തില്‍ അവസാനമായി രൂപീകരിച്ച വന്യജീവി സങ്കേതം.
A) കരിമ്പുഴ 8) കൊട്ടിയൂര്‍
0) മലബാര്‍ D) കുറിഞ്ഞിമല
90. ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടി സ്ഥിതി
ചെയ്യുന്ന ദേശീയ ഉദ്യാനം.
A) മതികെട്ടാന്‍ ഷോല 8) ആനമുടി ഷോല
൧) ഇരവികുളം 0) പെരിയാര്‍
91. താഴെ പറയുന്നവയില്‍ കേരളത്തിലെ തദ്ദേശി സസ്യം അല്ലാത്തത് ?
A) മരുതി 8) ആഞ്ഞിലി
௮1 യൂക്കാലിപ്റ്റസ് D) ഉന്നം
92. കേരളത്തിലെ സ്വഭാവിക വനങ്ങളുടെ പുന:സ്ഥാപന നയരേഖ അംഗീകരിച്ച
വര്‍ഷം. 7
A) 2 'ह 2021 0) 2001 9) 2019
93. ഒരു മരത്തിന്റെ വിത്തുല്ലാദന ശേഷിയെ നിയന്ത്രിക്കുന്ന ഘടകങ്ങള്‍
1 മരത്തിന്റെ പ്രായം
॥) മരത്തിന്റെ ആരോഗ്യം
iil) കാലാവസ്ഥ
A) |, ॥ മാത്രം 8) ॥ മാത്രം
இரகம் 0) ഇവയൊന്നുമല്ല