Kerala PSC Previous Years Question Paper & Answer

Title : Driver cum Office Attendant/ Chauffeur Gr II/ Driver etc
Question Code : A

Page:10


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Driver cum Office Attendant/ Chauffeur Gr II/ Driver etc' And exam conducted in the year 2022-M. And Question paper code was '087/2022-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 10 out of 13
Excerpt of Question Code: 087/2022-M

087/22-M
74.

75.

76.

72

78

79.

താഴെ കാണുന്ന ചിഹ്നം എന്തിനെ 9

A) ഫസ്റ്റ്‌ എയ്ഡ്‌ പോസ്റ്റ്‌ 8) ആശുപത്രി
0) ക്രോസ്സ്‌ റോഡ്‌ 0) ജംഗ്ഷന്‍

വാഹനം ഇടത്തോട്ടു തിരിയുന്നതിനു വേണ്ടി കൈ കൊണ്ട്‌ എങ്ങനെയാണ്‌
സിഗ്നല്‍ കൊടുക്കേണ്ടത്‌ ?

A) വലതു കൈ പുറത്തേക്കു നീട്ടുക

8) ഇടതു കൈ പുറത്തേക്കു നീട്ടുക

©) വലുതു കൈ നീട്ടി ആന്റി ക്ലോക്ക്‌ വൈസ്‌ ദിശയില്‍ കുറക്കുക

0) വലതു കൈ നീട്ടി ക്ലോക്ക്‌ വൈസ്‌ ദിശയില്‍ കറക്കുക

ലൈറ്റ്‌ മോട്ടോര്‍ വാഹനം എന്നാല്‍

A) ഗ്രോസ്റസറ്‌ വെഹിക്കിള്‍ വെയ്റ്റ്‌ 3000 KG യില്‍ കവിയാത്തത്‌
8) ഗ്രോസ്സ്‌ വെഹിക്കിള്‍ വെയ്റ്റ്‌ 5000 KG യില്‍ കവിയാത്തത്‌
©) ഗ്രോസ്സ്‌ വെഹിക്കിള്‍ വെയ്റ്റ്‌ 7500 KG യില്‍ കവിയാത്തത്‌
D) ഗ്രോസ്സറ്‌ വെഹിക്കിള്‍ വെയ്റ്റ്‌ 10000 KG യില്‍ കവിയാത്തത്‌

ഇവയില്‍ ഏതു ഫോം-ല്‍ ആണ്‌ ഡ്രൈവിംഗ്‌ ലൈസന്‍സിന്‌ അപേക്ഷിക്കുന്നത്‌ ?

A) ഫോം 1 8) ഫോം 2 0) ഫോം3 0) ഫോം.
ഒരു ലൈറ്റ്‌ മോട്ടോര്‍ വാഹനം ചുരുങ്ങിയത്‌ ഇത്ര കാലയളവ്‌ ഓടിച്ച പരിചയം
ഉണ്ടെങ്കിലേ ട്രാന്‍സ്പോര്‍ട്ട്‌ വാഹനം ഓടിക്കുന്നതിനുള്ള ലേണേഴ്‌സ്‌ ലൈസന്‍സ്‌
അനുവദിക്കുകയുള്ളു. ചുരുങ്ങിയ കാലയളവ്‌ എത്ര 7

A) മൂന്നു മാസം 8) ആറു മാസം

C) ഒരു വര്‍ഷം D) മൂന്നു വര്‍ഷം

ട്രാന്‍സ്പോര്‍ട്ട്‌ വാഹനത്തിന്റെ ലൈസന്‍സ്‌ ലഭിക്കുന്നതിനുള്ള ഏറ്റവും

കുറഞ്ഞ പ്രായം.

A) 18 വയസ്സ്‌ 8) 20 വയസ്സ്‌ 0) 22 വയസ്സ്‌ D) 24 വയസ്സ്‌

-12-

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Driver cum Office Attendant/ Chauffeur Gr II/ Driver etc : Video