Kerala PSC Previous Years Question Paper & Answer

Title : Driver cum Office Attendant/ Chauffeur Gr II/ Driver etc
Question Code : A

Page:8


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Driver cum Office Attendant/ Chauffeur Gr II/ Driver etc' And exam conducted in the year 2022-M. And Question paper code was '087/2022-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 8 out of 13
Excerpt of Question Code: 087/2022-M

087/22-M
60.

61.

62.

63.

65.

66.

67.

ഒരേ ഗണത്തില്‍ പെട്ട രണ്ട്‌ റോഡുകള്‍ ചേരുന്ന ജംഗ്ഷനില്‍, ഏതു വശത്തു
നിന്ന്‌ വരുന്ന ഡ്രൈവര്‍ക്കായിരിക്കും റൈറ്റ്‌ ഓഫ്‌ വേ?

A) വലത്‌ വശത്തുള്ള 8) ഇടത്‌ വശത്തുള്ള

C) മുന്നില്‍ നിന്ന്‌ വരുന്ന D) ആര്‍ക്കും മുന്‍ഗണന ഇല്ല
തികച്ചും ഒഴിച്ച്‌ കൂടാന്‍ പറ്റാത്ത സാഹചര്യത്തില്‍ ഒരു വാഹനം തുരങ്കത്തില്‍
നിര്‍ത്തിയിടേണ്ടി വന്നാല്‍ പ്രതിഫലിക്കുന്ന മുന്നറിയിപ്പ്‌ ത്രികോണം (Reflective
warning triangle) വാഹനത്തിന്റെ മുന്നിലും പിന്നിലും മീറ്റര്‍ അകല
ത്തില്‍ വെക്കേണ്ടതാണ്‌,

൧) 15 8) 20 C) 35 D) 50
ഒരു ജംഗ്ഷനില്‍ നിന്ന്‌ മുന്നിലേക്കും പിന്നിലേക്കും ഒരു വാഹനം പാര്‍ക്ക്‌
ചെയ്യാന്‍ പാടില്ലാത്ത ദൂരം.

A) 25 മീറ്റര്‍ 8) 50 മീറ്റര്‍ ©) 100മീറ്റര്‍ D) 150 മീറ്റര്‍
അടിയന്തിര വാഹനങ്ങളുടെ മുന്‍ഗണന താഴെപ്പറയുന്നവയില്‍ ഏതു
പ്രകാരമാണ്‌ ?

A) ആമ്പുലന്‍സ്‌, ഫയര്‍ സര്‍വ്വീസ്‌ വാഹനം, പോലീസ്‌ സര്‍വ്വീസ്‌ വാഹനം

8) ഫയര്‍ സര്‍വ്വീസ്‌ വാഹനം, പോലീസ്‌ സര്‍വ്വീസ്‌ വാഹനം, ആമ്പുലന്‍സ്‌

0) ഫയര്‍ സര്‍വ്വീസ്‌ വാഹനം, ആമ്പുലന്‍സ്‌, പോലീസ്‌ സര്‍വ്വീസ്‌ വാഹനം

0) ആമ്പുലന്‍സ്‌, പോലീസ്‌ സര്‍വ്വീസ്‌ വാഹനം, ഫയര്‍ സര്‍വ്വീസ്‌ വാഹനം

- കെട്ടിവലിക്കുമ്പോള്‍ വാഹനങ്ങളുടെ പരമാവധി വേഗപരിധി മണിക്കൂറില്‍

ല്‍ കൂടാന്‍ പാടില്ല.
A) 15 കി. മീ. 8) 25 കി. മീ. ©) 35 കി. മീ. D) 50 കി. മീ.
കേരളത്തിലെ നാലുവരിപ്പാതയില്‍ മോട്ടോര്‍ കാറിന്‌ അനുവദിക്കപ്പെട്ട പരമാവധി
വേഗത മണിക്കൂറില്‍ കിലോമീറ്റര്‍ ആണ്‌,
A) 60 B) 70 C) 80 D) 90

ഒരു പബ്ലിക്‌ സര്‍വീസ്‌ വാഹനത്തില്‍ കൊണ്ടുപോകാവുന്ന പരമാവധി സ്ഫോടക
വസ്തുക്കളുടെ അളവ്‌.

A) 1 ‏8ء‎ 8) 3 ലീറ്റര്‍

©) 5 ९160 0) കൊണ്ടു പോകാന്‍ പാടില്ല
ഫോഗ്‌ ലാംപ്‌ ___ ന്റെ കൂടെ മാത്രമേ ഉപയോഗിക്കാവൂ.

A) ഡിപ്പ്ഡ്‌ ഹെഡ്‌ ലൈറ്റ്‌ 8) ഹൈബീം

©) എക്യ്മാ ലൈറ്റ്‌ D) സ്പോട്ട്‌ ലൈറ്റ്‌

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Driver cum Office Attendant/ Chauffeur Gr II/ Driver etc : Video