Page:3
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Driver cum Office Attendant/ Chauffeur Gr II/ Driver etc' And exam conducted in the year 2022-M. And Question paper code was '087/2022-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
ie
. ഇന്ത്യന്‍ ഭരണഘടനയുടെ നിര്‍ദ്ദേശകതത്വങ്ങളില്‍ ഉള്‍പ്പെടുത്തിയ ഗാന്ധിജിയുടെ
ആശയം താഴെപറയുന്നവയില്‍ ഏതാണ് ?
A) തുല്യവേതനം 8) ഏകീകൃത സിവില്‍ കോഡ്
©) ഗ്രാമപഞ്ചായത്ത് രൂപീകരണം D) ചൂഷണം തടയുക
, ലോകത്ത് ജനാധിപത്യത്തിലൂടെ അധികാരത്തില്‍ വന്ന ആദ്യ കമ്മ്യൂണിസ്റ്റ്
മന്ത്രിസഭ എവിടെയായിരുന്നു ?
A) റഷ്യ 8) അമേരിക്ക
C) കേരളം 0) പശ്ചിമബംഗാള്‍
~ ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകളില്‍ ശരി ഏത് 7
i) മഞ്ഞ് മൂടിയ ഹിമാലയന്‍ പര്‍വ്വതനിരകള്‍ക്ക് തൊട്ട് തെക്കു ഭാഗത്തെ
പ്രദേശങ്ങളില്‍ തണുപ്പിന്റെ കാഠിന്യം കുറവാണ്.
ii) പ്രകൃതി രമണീയമായ ഹിമാലയന്‍ പര്‍വ്വതനിരകള്‍ക്ക് തെക്ക് ഭാഗത്തായി നിരവധി
സുഖവാസ കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്നു.
A) (i) & (1) ശരിയാണ് B) (1) ശരി, (1) തെറ്റ്
©) (i) തെറ്റ്, (0) ശരി 0) (i) & (1) തെറ്റാണ്
eats” പഴക്കമേറിയതും, ഉറപ്പേറിയ ശിലകളാല്‍ നിര്‍മ്മിതവുമായ
A) ഇന്ത്യന്‍ മരുഭൂമി 8) തീരസമതലങ്ങള്‍
0) ഉത്തരമഹാസമതലം 2) ഉപദ്വീപീയ പീഠഭൂമി
നേപ്പാളുമായി ഏറ്റവും കുറഞ്ഞ അതിര്‍ത്തി പങ്കിടുന്ന ഇന്ത്യന്‍ സംസ്ഥാനം ഏത് 7
A) ഉത്തര്‍പ്രദേശ് 8) സിക്കിം
C) ബീഹാര്‍ 0) ഉത്തരാഖണ്ഡ്
. ഇന്ത്യന്‍ മണ്‍സൂണിന്റെ പിന്‍വാങ്ങല്‍ കാലഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ മഴ
ലഭിക്കുന്ന സംസ്ഥാനം.
A). ഗോവ 8) മഹാരാഷ്ട C) തമിഴ്‌നാട് 0) കര്‍ണാടക
„ ഏത് നദിയുടെ പോഷക നദിയാണ് ഇന്ദ്രാവതി ?
A) മഹാനദി 8) ഗോദാവരി 0) കാവേരി D) നര്‍മ്മദ
. 2011 മാര്‍ച്ച് 1-00 തീയതി വന്യജീവിസങ്കേതമായി പ്രഖ്യാപിച്ച കേരളത്തിലെ ഒരു
വന്യജീവി സങ്കേതം ഏത് ?
A) ആറളം വന്യജീവി സങ്കേതം 8) കൊട്ടിയൂര്‍ വന്യജീവി സങ്കേതം
©) നെയ്യാര്‍ വന്യജീവി സങ്കേതം 0) മലബാര്‍ വന്യജീവി സങ്കേതം
. ആനമുടി ചോല ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന താലൂക്ക് ഏത് ?
A) ദേവികുളം 8) പീരുമേട്
0) തലശ്ശേരി 0) ഉടുമ്പന്‍ചോല
. കേരളത്തില്‍ ഏറ്റവും വ്യാപകമായി കാണുന്ന മണ്ണിനം.
A) ചെമ്മണ്ണ് 8) കറുത്തമണ്ണ് 0) ചെങ്കല്‍ മണ്ണ് D) വനമണ്ണ്
K