Page:12
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Driver cum Office Attendant/ Chauffeur Gr II/ Driver etc' And exam conducted in the year 2022-M. And Question paper code was '087/2022-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
087/22-M
89.
91,
92.
93.
94.
ഒരു ജംക്ഷനിലേക്കു പ്രവേശിക്കുവാന്‍ തുടങ്ങുന്ന ഡ്രൈവറായ നിങ്ങള്‍ക്ക് അഭി
മുഖമായി “GIVE WAY” എന്ന് എഴുതിയ സൈന്‍ ബോര്‍ഡ് കാണുന്നു. ഇത് എന്ത്
നിര്‍ദേശമാണ് നിങ്ങള്‍ക്ക് നല്‍കുന്നത് ? ५
A) കാല് നടക്കാര് വഴിമാറിപ്പോകണം
8) മറ്റു വാഹനങ്ങള്‍ക്ക് ഞാന്‍ വഴി മാറിക്കൊടുക്കണം
©) يوت വാഹനങ്ങള്‍ എനിക്ക് വഴി ೧67೦
0) ജംക്ഷനിലേക്കു പ്രവേശിക്കുന്ന നിങ്ങള്‍ക്കാണ് മുന്‍ഗണന
കേരളത്തില്‍ സ്കൂള്‍ പരിസരത്തു മോട്ടോര്‍ വാഹനങ്ങളുടെ വേഗത മണിക്കൂറില്‍
കിലോമീറ്റര്‍ ആയി നിജപ്പെടുത്തിയിരിക്കുന്നു.
A) 30 കിലോമീറ്റര്‍ 8) 40 കിലോമീറ്റര്‍
©) 50 കിലോമീറ്റര്‍ 0) 60 കിലോമീറ്റര്‍
. പതിനഞ്ചു വര്‍ഷം കഴിഞ്ഞ സ്വകാര്യ മോട്ടോര്‍ കാറുകളുടെ അടുത്ത അഞ്ചു
വര്‍ഷത്തേക്കുള്ള ഗ്രീന്‍ ടാക്സ് എത്രയാണ് ?
A) 400 രൂപ 8) 500 രൂപ C) 600 രൂപ D) 700 രൂപ
വാഹനങ്ങള്‍ക്ക് സുഗമമായി കടന്നുപോകുന്നതിനാവശ്യമായ വീതി ഇല്ലാത്ത
കുത്തനെയുള്ള റോഡുകളിലും മലപ്രദേശത്തുള്ള റോഡുകളിലും ഏതു വാഹന
ത്തിനു മുന്‍ഗണന നല്‍കണം ?
A) ഇറക്കം ഇറങ്ങി വരുന്ന വാഹനത്തിന്
8) കയറ്റം കയറി വരുന്ന വാഹനത്തിന്
C) ചെറിയ വാഹനത്തിന്
0) വലിയ വാഹനത്തിന്
ഒരു ത്രികോണത്തിനുള്ളിലുള്ള കോഷനറി സൈനില്‍ ഒരു റെയില്‍വേ എഞ്ചിന്റെ
ചിത്രം കാണുന്നുവെങ്കില്‍ നിങ്ങള്‍ മനസ്സിലാക്കേണ്ടത്
A) കാവല്‍ക്കാരനില്ലാത്ത റെയില്‍വേ ലെവെല്ക്രോസ്റസ്റ് മുന്നിലുണ്ട്
8) കാവല്‍ക്കാരനുള്ള റെയില്‍വേ ലെവെല്‍ക്രോസ്സ് മുന്നിലുണ്ട്
C) റെയില്‍വേ സ്റ്റേഷന് അടുത്തുണ്ട്
൧) റെയില്‍വേ എഞ്ചിന്റെ റിപ്പയര്‍ യാര്‍ഡ് അടുത്തുണ്ട്
വാഹനത്തിന്റെ പിന്‍ഭാഗത്തുപയോഗിക്കുന്ന റിഫ്ലെക്റ്റിങ് esa flac നിറം.
A) വെള്ള 8) മഞ്ഞ
C) ചുവപ്പ് D) ആംബര്‍ കളര്‍
തന്റെ വാഹനം അപകടത്തില്‍പ്പെട്ടു ഒരാള്‍ക്കു പരിക്ക് പറ്റിയാല്‍ ഡ്രൈവര്‍
ത്രയും വേഗം സമയത്തിനുള്ളില്‍ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍
ا ചെയ്യണം.
A) മൂന്നു മണിക്കൂര്‍ 8) ആറു മണിക്കൂര്‍
©) പന്ത്രണ്ടു മണിക്കൂര്‍ 0) ഇരുപത്തിനാലു മണിക്കൂര്‍