Page:3
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Painter (NCA- OBC) - Kerala State Water Transport -' And exam conducted in the year 2022-M. And Question paper code was '090/2022-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
090/22-M
. ഒരു ബ്രഷിന്റെ മദ്ധ്യഭാഗം എന്നു പറയുന്നത് ആണ്.
A) ബ്രസ്റ്റില് 8) ഹാന്‍ഡില്‍
0) ഫെറൂള്‍ 0) ട്രിഗര്‍
. സ്ര്രേഗണിന്റെ നീഡില്‍ ന്റെ ഉള്‍ഭാഗത്തായി സ്റ്റ് ചെയ്തിരിക്കുന്നു.
A) ട്രിഗര്‍ 8) എയര്ക്യാപ്പ്
0) പെയ്ന്റ് കണ്ടെയ്നര്‍ 0) എയര്‍വാല്‍വ്
. ഗുണനിലവാരം കുറഞ്ഞ പെയിന്റ് ഉപയോഗിക്കുമ്പോഴും, കൂടുതല്‍ കട്ടിയില്‍
പെയ്ന്റ് അടിക്കുമ്പോഴും പെയ്ന്റിന് സംഭവിക്കും.
A) ഫേഡിംഗ് 8) ചോക്കിംഗ്
0) ക്രാക്കിംഗ് 0) ബ്ലിസ്റ്ററിംഗ്
. ഓയില്ബേസ് പെയിന്റ് അടിച്ച് ഉണങ്ങി കഴിയുമ്പോള്‍ ചില സമയങ്ങളില്‍ ചെറിയ
കുമിളകള്‍ പ്രത്യക്ഷപ്പെടാറൂണ്ട്. ഇതിനെ എന്നു പറയുന്നു.
A) ബ്ലിസ്റ്ററിംഗ് 8) ഫേഡിംഗ്
0) റിംക്ലിംഗ് ൧) ക്രാക്കിംഗ്
. പെയിന്റിന്റെ കളറും തിളക്കവും നഷ്ടപ്പെടുന്നതിനെ എന്നു പറയുന്നു.
A) സാഗ്ലീംഗ് 8) ഫ്ലേക്കിംഗ്
C) ഫേഡിംഗ് 0) ക്രാക്കിംഗ്
~ പെയിന്റ് ഫിലിം ഉണങ്ങിക്കഴിയുമ്പോള്‍ ചിലപ്പോള്‍ വെളുത്ത പൊടികള്‍
പ്രതൃക്ഷപ്പെടാറുണ്ട്. ഇതിനെ എന്നു പറയുന്നു.
A) ഫേഡിംഗ് 8) ക്രാക്കിംഗ്
©) സാഗ്ലീംഗ് 0) ചോക്കിംഗ്
. താഴെ പറയുന്ന ഏത് മൂന്ന് ഘടകങ്ങള്‍ ചേര്‍ന്നാണ് തീ ഉണ്ടാകുന്നത് ?
A) ഇന്ധനം, ചൂട്, ഓക്സിജന്‍ 8) ഇന്ധനം, കാര്‍ബണ്‍, ചൂട്
0) ചൂട്, BOM, കാര്‍ബണ്‍ 0) ഇന്ധനം, കാര്‍ബണ്‍, ക്ലോറിന്‍
~ പേപ്പര്‍, മരം, തുണികള്‍ തുടങ്ങിയവ കത്തുമ്പോള്‍ ഉണ്ടാകുന്ന തീ
വിഭാഗത്തില്‍ പെടുന്നു.
A) ഡി ക്ലാസ്സ് ഫയര്‍ 8) സി ക്ലാസ്സ് ഫയര്‍
©) ബിക്ലാസ്സ് ഫയര്‍ 0) എക്ലാസ്ത് ഫയര്‍