Page:13
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Painter (NCA- OBC) - Kerala State Water Transport -' And exam conducted in the year 2022-M. And Question paper code was '090/2022-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
78.
79.
80.
81.
82.
83.
84.
85.
090/22-M
ഇത് പൊടിച്ച്, ചിലയിനം പെയിന്റ്, അണ്ടര്‍ കോട്, വുഡ്ഫില്ലര്‍, ഫ്ലോര്‍ പെയിന്റ്
തുടങ്ങിയവയില്‍ ചേര്‍ക്കാറുണ്ട്.
A) മൈക്ക 8) ടാല്‍ക്ക്
C) സിലിക്ക 0) റെസിന്‍
ടൊള്യൂണ്‍, 96008 തുടങ്ങിയവ പെയിന്റ് ഉണ്ടാക്കുമ്പോള്‍ ആയി
ഉപയോഗിക്കുന്നു.
A) ഡ്രയര്‍ 8) സോള്‍വെന്റ്
C) ഡ്രൈയിംഗ് ഓയില്‍ D) പിമെന്റ്
911 പെന്‍സില്‍ ഏത് ഗ്രേഡില്‍ പെടുന്നു ۶
A) സോഫ്റ്റ് 8) മീഡിയം സോഫ്റ്റ്
C) ഹാര്‍ഡ് 0) മീഡിയം ഹാര്‍ഡ്
സാധാരണ ഉപയോഗിക്കുന്നതും പല അളവുകളില്‍ കിട്ടുന്നതുമായ പേപ്പര്‍
ആണ്.
4) ഹാന്‍ഡ് മേയിഡ് പേപ്പര്‍ 8) മില്‍മേയിഡ് പേപ്പര്‍
©) കാര്‍ഡ്‌ബോര്‍ഡ് പേപ്പര്‍ D) ബ്രരണ്‍ പേപ്പര്‍
പേപ്പര്‍ പല അളവുകളിലും കിട്ടുന്നുണ്ട്. 84 ഷീറ്റ് ഏത് അളവിലാണ് ?
A) 594 x 841 mm B) 420 x 594 mm
©) 210 x 297 mm D) 297 x 420 mm
ഹൈസ്പീഡ് സ്റ്റീല്‍ എന്നറിയപ്പെടുന്നത് ഏത് സ്റ്റീല്‍ ആണ് ?
A) കോബാള്‍ട്ട് സ്റ്റീല്‍ 8) മാംഗനീസ് സ്റ്റീല്‍
©) നിക്കല്‍ സ്റ്റീല്‍ D) ടംഗ്സ്റ്റണ്‍ സ്റ്റീല്‍
ഷീറ്റ് മെറ്റല്‍ ജോലികള്‍ക്കായി ഉപയോഗിക്കുന്ന ഒരു കട്ടിംഗ് ടൂള്‍ ആണ്
A) ഹാന്‍ഡ് സോ 8) ഹാക്ക് സോ
0) ടെനന്‍ സോ 0) ಊಟ
താഴെ പറയുന്ന ഒരു ഉപകരണം ഷീറ്റിന്റെ കനം അളക്കുവാന്‍ ഉപയോഗിക്കുന്നു.
A) സ്റ്റാന്‍ഡേര്‍ഡ് വയര്‍ ഗേജ് 8) സ്ത്രൂപിച്ച് ഗേജ്
C) കോണല്‍ ഗേജ് D) മീറ്റര്‍ ഗേജ്