Kerala PSC Previous Years Question Paper & Answer

Title : Sewing Teacher (High School) - Education
Question Code : A

Page:10


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Sewing Teacher (High School) - Education ' And exam conducted in the year 2022. And Question paper code was '096/2022'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 10 out of 13
Excerpt of Question Code: 096/2022

096/22-M

87.

88.

89.

കേരളത്തിലെ നദികളും അവ ഒഴുകുന്ന ജില്ലകളും തന്നിരിക്കുന്നവയില്‍
ശരിയായത്‌ കണ്ടെത്തുക.

i) പെരിയാര്‍ - തൃശ്ശൂര്‍

॥) ഭാരതപ്പുഴ - പാലക്കാട്‌

iil) വളപട്ടണം പുഴ - കണ്ണൂര്‍

A) i, ii B) ii, iii
C) എല്ലാം ശരിയാണ്‌ (1, ii, iii) D) i, iii

കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളും അവ സ്ഥിതിചെയ്യുന്ന ജില്ലകളും പട്ടികയില്‍
ശരിയായവ തിരഞ്ഞെടുക്കുക.

i) ഹിന്ദുസ്ഥാന്‍ ലാറ്റക്സ്‌ ലിമിറ്റഡ്‌ − തിരുവനന്തപുരം
ii) ഇന്ത്യന്‍ റെയര്‍ എര്‍ത്ത്സ്‌ ലിമിറ്റഡ്‌ - ആലപ്പുഴ
iii) കേരള ലക്ഷ്മി മില്‍സ്‌ − തൃശ്ശൂര്‍
A) എല്ലാം ശരിയാണ്‌ (i, ii, iii) 8) i, ii
C) i, iii D) ii, iii
ചട്ടമ്പിസ്വാമികള്‍ രചിച്ച ഗ്രന്ഥങ്ങളുമായി ബന്ധപ്പെട്ട്‌ തന്നിരിക്കുന്ന പ്രസ്താവനകള്‍
പരിശോധിച്ച്‌ ഉത്തരം കണ്ടെത്തുക. 5 BBE
1) ആദിഭാഷ ~ മാത്രമാണ്‌ വേദപഠനത്തിനുള്ള
അധികാരം എന്ന മിഥ്യയെ തുറന്നു കാട്ടുന്നു.
ii) ക്രിസ്കുമത നിരൂപണം - ക്രിസ്തുമത തത്ത്വങ്ങളുടെ അപഗ്രഥനം.
iil) ജീവിത കാരുണ്യ നിരൂപണം — അഹിംസ എന്ന തത്യത്തിലുള്ള തന്റെ വിശ്വാസങ്ങള്‍
പ്രകാശിപ്പിച്ചു.
A) i, ii 8) i, ॥
©) എല്ലാം ശരിയാണ്‌ (1, ii, ii) D) ii, iii
ഇന്ത്യയുടെ ബഹിരാകാശ ശാസ്ത്രഭാത്യങ്ങളുമായി ബന്ധപ്പെട്ട്‌ തന്നിട്ടുള്ള

(வரவில்‌ നിന്ന്‌ ശരിയായവ തെരെഞ്ഞെടുത്തെഴുതുക.
ர) ഇന്ത്യയുടെ ബഹിരാകാശ ദയത്യമായ ചന്ദ്രയാന്‍ | & || ചന്ദ്രനെകുറിച്ച്‌ പഠിക്കാന്‍
ഉള്ളതാണ്‌.
ii) ആസ്ട്രോസാറ്റ്‌ ഇന്ത്യയുടെ ശുക്രനിലേക്കുള്ള ദാത്യമാണ്‌.
iil) മാര്‍സ്‌ ഓര്‍ബിറ്റര്‍ മിഷന്‍ ഇന്ത്യയുടെ ചൊവ്വ-ബഹിരാകാശ ദൌത്യമാണ്‌.
A) എല്ലാം ശരിയാണ്‌ (i, ii, iii) B) i, ii
C) ii, iii D) i, iii

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Sewing Teacher (High School) - Education : Video