Page:7
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name ' Civil Excise Officer (Trainee)/ Women Civil Excise Officer (Plus Two Level Main Examination 2022)' And exam conducted in the year 2023. And Question paper code was '041/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
38.
39.
40.
41.
42.
43.
44.
45.
041/23-M
പോള്‍വോള്‍ട്ട് താരം ചാടി വീഴുന്നത് ഒരു ഫോംബെസ്ലിലേയ്ക്കായതിനാല്‍ പരുക്ക്
ഏല്‍ക്കുന്നില്ല. ഇവിടെ പ്രയോജനപ്പെടുത്തുന്ന ന്യൂട്ടന്റെ നിയമം ഏതാണ് ?
A) ഒന്നാം ചലന നിയമം 8) രണ്ടാം ചലന നിയമം
ഠ) മൂന്നാം ചലന നിയമം ൧) ഗുരുത്വാകര്‍ഷണ നിയമം
കണ്ണടയ്ക്കുള്ള കുറിപ്പില്‍ നേത്രരോഗ വിദഗ്ധന്‍ എഴുതിയത് “-2൧' എന്നാണ്. ഇത്
താഴെ സൂചിപ്പിക്കുന്നതില്‍ ഏത് ലെന്‍സാണ് ?
A) 50 നേ ഫോക്കസ് ദൂരമുള്ള കോണ്‍കേവ് ലെന്‍സ്
8) 50 ന ഫോക്കസ് ദൂരമുള്ള കോണ്‍വെക്സ് ലെന്‍സ്
൭) 2 ന ഫോക്കസ് ദൂരമുള്ള കോണ്‍കേവ് ലെന്‍സ്
൧) 2 ണ ഫോക്കസ് ദൂരമുള്ള കോണ്‍വെക്സ് ലെന്‍സ്
ഹീറ്റിങ് കോയിലുകള്‍ valet ാഴും നിക്രോം ഉപയോഗിച്ചാണ് നിര്‍മ്മിക്കുന്നത്.
നിക്രോമിന്റെ താഴെ സൂചിപ്പിക്കുന്ന ഏതെല്ലാം മേന്മകളാണ് വൈദ്യുത താപന
ഉപകരണങ്ങളില്‍ പ്രയോജനപ്പെടുത്തിയിരിക്കുന്നത് ?
1) ഉയര്‍ന്ന റെസിസ്റ്റിവിറ്റി.
1) ഉയര്‍ന്ന ദ്രവണാങ്കം.
ili) ചുവന്ന് ചൂട്ട്പഴുത്ത് ഓക്ലീകരിക്കപ്പെടാതെ ദീര്‍ഘനേരം നിലനില്‍ക്കാനുള്ള
കഴിവ്.
4) ॥ മാത്രം 8) (&॥॥) മാത്രം
C) 0&॥) മാത്രം ൧) എല്ലാം (, ॥ & 1)
2022 നവംബറില്‍ 75(1/-0೦54 ഭ്ൂമണപഥത്തിലെത്തിച്ച ഉപഗ്രഹം താഴെ സൂചി
പ്പിക്കുന്നതില്‍ ഏതാണ് ?
^) ८05 - 02 B) EOS - 04 C) EOS - 06 0) ௦5-08
താഴെ കൊടുത്തിരിക്കുന്നവയില്‍ ലോഹങ്ങളുടെ വിഭാഗത്തില്‍പ്പെടാത്തവ
ഏത് ?
A) Na, Li, K B) Ge, Si, B C) Be, Mg, Sr D) Ba, Al, Pb
സബ്ജഘെല്ല് ഇലക്ര്രോണ്‍ വിന്യാസം എഴുതുമ്പോള്‍ സബ്ഘെല്ലുകളുടെ ഇടത്
വശത്ത് ചേര്‍ക്കുന്ന സംഖ്യ താഴെകൊടുത്തിരിക്കുന്നവയില്‍ ഏതിനെ സൂചി
പ്പിക്കുന്നു ?
A) അറ്റോമിക നമ്പര്‍ 8) മാസ്സ് നമ്പര്‍
C) ഷെല്‍ നമ്പര്‍ ൧) ഗ്രൂപ്പ് നമ്പര്‍
താഴെ കൊടുത്തിരിക്കുന്നവയില്‍ ലോഹസങ്കരമായ അല്‍നിക്കോയില്‍ അടങ്ങിയി
ട്ടി്ലാത്ത മൂലകം ഏത് ?
A) Fe B) Al C) Cr D) Ni
ബോക്സ്റ്്റിന്റെ സാന്ദ്രണത്തിന് ഉപയോഗിക്കുന്ന മാര്‍ഗ്ഗമാണ്
൧) കാന്തിക വിഭജനം 8) ജലപ്രവാഹത്തില്‍ കഴുകല്‍
C) ലീച്ചിങ്ങ് ൧) പ്ലവന പ്രകിയ