Kerala PSC Previous Years Question Paper & Answer

Title : Civil Excise Officer (Trainee)/ Women Civil Excise Officer (Plus Two Level Main Examination 2022)
Question Code : A

Page:14


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name ' Civil Excise Officer (Trainee)/ Women Civil Excise Officer (Plus Two Level Main Examination 2022)' And exam conducted in the year 2023. And Question paper code was '041/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 14 out of 16
Excerpt of Question Code: 041/2023

041/23-M

91.

92.

93.

94.

95.

96.

97.

കേരള സര്‍ക്കാര്‍ നികുതി വകുപ്പ്‌ അംഗീകരിച്ച ടൂറിസം സെന്ററുകളില്‍ പ്രവര്‍
ത്തിക്കുന്ന 613 ലൈസന്‍സ്‌ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം.

4) രാവിലെ 10 മണി മുതല്‍ അര്‍ദ്ധരാത്രി 12 മണി വരെ
8) രാവിലെ 8 മണി മുതല്‍ രാത്രി 8 മണി വരെ

©) രാവിലെ 10 മണി മുതല്‍ രാത്രി 11 മണി വരെ

൧) രാവിലെ 11 മണി മുതല്‍ രാത്രി 11 മണി വരെ

111 വിദേശ മദ്യവില്‍പന സ്ഥാപനത്തില്‍ നിന്നും ഒരാള്‍ക്ക്‌ ഒരു സമയം വില
കൊടുത്തു വാങ്ങാവുന്ന വിദേശ മദ്യത്തിന്റെ കുറഞ്ഞ അളവ്‌.
A) 325 ml B) 500 ml C) 120 ml D) 180 ml

താഴെ പറയുന്നതില്‍ ഏത്‌ പ്രസ്താവനയാണ്‌ 00൧4 നിയമപ്രകാരം ശരിയായിട്ടുള്ളത്‌ ?

1) വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 100 മീറ്റര്‍ ചുറ്റളവിനുള്ളില്‍ പുകയില
ഉത്പന്നം വില്‍പന നടത്തുവാന്‍ പാടില്ല.

॥) 18 വയസ്സു തികയാത്ത ഒരാള്‍ക്കും പുകയില ഉത്പന്നങ്ങള്‍ വില്‍ക്കരുത്‌.

॥) പുകയില ഉത്പന്നങ്ങളുടെ പരസ്യം നല്‍കുവാനോ പ്രസിദ്ധീകരിക്കുവാനോ
പാടില്ല.

4൧) (1 &1) മാത്രം

8) ( &॥॥) മാത്രം

©) (॥ & ॥) ००८००

D) മുകളില്‍ പറഞ്ഞിരിക്കുന്നത്‌ എല്ലാം (, ॥ & 1)

601۲۲۸ നിയമപ്രകാരം എത്ര മുറികളുള്ള ഒരു ഹോട്ടലില്‍ ആണ്‌ "5170070 8198

പ്രത്യേകം സജ്ജീകരിക്കേണ്ടത്‌ ?

A) 20 8) 30 C) 10 D) 25

സിഗററ്റ്‌ ഉപയോഗിക്കുന്നത്‌ മൂലം ഉണ്ടാകുന്ന ദൂഷ്യഫലങ്ങള്‍ കാണിക്കുന്ന മുന്നറി

യിപ്പ്‌ ചിത്രങ്ങള്‍ ഒരു സിഗററ്റ്‌ കവറിന്റെ പുറത്തുള്ള സ്ഥലത്തിന്റെ എത്ര ശതമാനം
ഭാഗത്ത്‌ പ്രദര്‍ശിപ്പിച്ചിരിക്കണം ?

A) 60% B) 85% C) 25% D) 50%
കേരളത്തില്‍ മദ്യ വര്‍ജ്ജനത്തിന്‌ ஸீ നല്‍കിയും മയക്കുമരുന്നുകളുടെ

ഉപഭോഗം പൂര്‍ണ്ണമായും ഇല്ലാതാക്കുവാനും ലക്ഷ്യമിട്ട്‌ സര്‍ക്കാര്‍ രൂപീകരിച്ച
ലഹരി വർജ്ജന 21 ഷന്‍

൧) കൂട്ട്‌ 8) ഉണര്‍വ്‌ ഠ) വിമുക്തി ൧) ശ്രദ്ധ
ജൂണ്‍ 26 ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച്‌ ഐക്യരാഷ്ട്ര സംഘടനയുടെ
2021 -ലെ ലഹരി വിരുദ്ധദിന സന്ദേശം ഏതാണ്‌ ?
A) മികച്ച പരിചരണത്തിന്‌ മികച്ച അറിവ്‌
8) ലഹരിക്കെതിരെ ഉറച്ച്‌ നില്‍ക്കാം
C) ലഹരി രഹിത ജീവിതം നിതൃഹരിത ജീവിതം
7) ജീവിതമാകണം ലഹരി; ജീവിതവിജയമാകണം ലക്ഷ്യം
-14-

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Civil Excise Officer (Trainee)/ Women Civil Excise Officer (Plus Two Level Main Examination 2022) : Video