Page:12
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name ' Civil Excise Officer (Trainee)/ Women Civil Excise Officer (Plus Two Level Main Examination 2022)' And exam conducted in the year 2023. And Question paper code was '041/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
041/23-M
81.
82.
83.
84.
85.
കേരളത്തില്‍ മദ്യപിക്കുന്നവര്‍ക്കും മദ്യം വാങ്ങുന്നവര്‍ക്കും നിയമപ്രകാരം
ഉണ്ടായിരിക്കേണ്ട കുറഞ്ഞ പ്രായം.
൧) 18 വയസ്സ് 8) 21 വയസ്സ് ©) 23 വയസ്സ് D) 25 വയസ്സ്
താഴെ കാണുന്ന പ്രസ്താവനകളെ കുറിച്ച് നല്‍കിയിരിക്കുന്ന ഓപ്ഷനുകളില്‍ ശരി
ത്?
7 ജനുവരി 30 ന് കേരളത്തില്‍ എല്ലാ മദൃശാലകളും അടഞ്ഞ് കിടക്കണം.
ii) ലോകാരോഗ്യദിനമായ ഏപ്രില്‍ 7ന് കേരളത്തില്‍ എല്ലാ മദ്യശാലകളും
അടഞ്ഞ് കിടക്കണം.
11) അന്താരാഷ്ട്ര ലഹരി വിരുദ്ധദിനമായ ജൂണ്‍ 26 ന് കേരളത്തില്‍ എല്ലാ
മദ്യശാലകളും അടഞ്ഞ് കിടക്കണം.
൧) ദു:ഖവെള്ളി ദിനത്തില്‍ കേരളത്തില്‍ എല്ലാ മദ്യശാലകളും അടഞ്ഞ്
കിടക്കണം.
ಡಿ) (0), (1), (൧) എന്നിവ മാത്രം ശരി B) (i), (iii) എന്നിവ മാത്രം ശരി
0) (൧) ഒഴികെ മല്റെല്ലാം ശരി ൧) () മുതല്‍ (൧) വരെ എല്ലാം ശരി
കേരളത്തില്‍ ഒരു വൃക്തിക്ക്
നമ്പര്‍ ദ്യം സൂക്ഷിക്കാവുന്ന പരമാവധി
അളവ്
i) കള്ള് | 2.5 ലിറ്റര്‍
10۸۴ 3 ലിറ്റര്‍
കൊക്കോബ്രാണ്ടി (൨ഠ000-8ഒ0ഠ)) 1.5 ലിറ്റര്‍
പട്ടികയിലെ മദ്യ ഇനങ്ങളുടെ അളവ് സംബന്ധിച്ച് ചുവടെ കാണുന്ന
ഓപ്ഷനുകളില്‍ ശരി ഏതാണ് ?
4൧) |), ॥) മാത്രം ശരി 8) (ii), (Vv), (vi) ೧೦೫೦ ಉ%
C) (i), (iii), (൧) മാത്രം ശരി ൧) () മുതല്‍ (ഥ്) വരെ എല്ലാം ശരി
കേരളത്തില്‍ ചാരായം നിര്‍മ്മിക്കുന്നതും വില്‍പനയും മറ്റും 10 വര്‍ഷം വരെ
തടവും 1 ലക്ഷം രൂപയില്‍ കുറയാത്ത പിഴയും ലഭിക്കുന്ന കുറ്റങ്ങള്‍ ആയി
നിയമം പ്രാബല്യത്തില്‍ വന്ന വര്‍ഷം.
A) 1995 B) 2001 C) 1996 D) 1997
എന്‍. ഡി. പി. എസ്. ആക്ട് 1985 ബാധകമായ പ്രദേശം/പ്രദേശങ്ങള്‍.
4) കേരളം മാത്രം
8) ഇന്ത്യയിലെ മുഴുവന്‍ പ്രദേശങ്ങള്‍
ഠ) ജമ്മു ആന്റ് കാശ്മീര്‍ ഒഴികെയുള്ള ഇന്ത്യയിലെ മറ്റ് പ്രദേശങ്ങള്‍
൧) ഇന്ത്യയിലെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ ആയ ത്രിപുര, നാഗാലാന്റ്,
ആസാം എന്നിവയും ജമ്മു ആന്റ് കാശ്മീര്‍ പ്രദേശങ്ങളും ഒഴികെയുള്ള
പ്രദേശങ്ങള്‍
-12-