Kerala PSC Previous Years Question Paper & Answer

Title : Civil Excise Officer (Trainee)/ Women Civil Excise Officer (Plus Two Level Main Examination 2022)
Question Code : A

Page:11


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name ' Civil Excise Officer (Trainee)/ Women Civil Excise Officer (Plus Two Level Main Examination 2022)' And exam conducted in the year 2023. And Question paper code was '041/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 11 out of 16
Excerpt of Question Code: 041/2023

71.

72.

73.

74.

75.

76.

77.

78.

79.

80.

041/23-M

ഏഷണി എന്നര്‍ത്ഥത്തില്‍ പ്രയോഗിക്കുന്ന ശൈലി ഏതാണ്‌ ?
A) പരദൂഷണം 8) ദൂഷണം 0) നാരദ്ക്രിയ ൧) നുണ

"ഭിക്ഷു" എന്ന പദത്തിന്റെ സ്ത്രീലിംഗം.
൧) ഭിക്ഷക്കാരി 8) ഭിക്ഷുകി 0) ഭിക്ഷകി ൧) ഭിക്ഷുണി

താഴെ പറയുന്നതില്‍ ദ്ൃന്ദ്യ സമാസത്തിന്‌ ഉദാഹരണമേത്‌ ?
ಡಿ) ഗജാശ്യങ്ങള്‍ 8) ദിവ്യശക്തി C) ഹതാശന്‍ ൧) നാന്മുഖന്‍

ജൂഷിയെ സംബന്ധിച്ചത്‌ എന്നതിന്റെ ഒറ്റപ്പദം.
A) ആര്‍ഷം 8) ടൂഷീശ്വരം ©) ൃഷിപ്രോക്തം ൧) ജുഷീവലം

വിയോഗം എന്ന വാക്കിന്റെ വിപരീതം.
A) നിയോഗം 8) വിനിയോഗം 0) സംയോഗം ൧) വിജയം

“കാടിയായാലും മൂടി ക്കുടിക്കണം' എന്ന പഴഞ്ഞൊല്ലിന്റെ അര്‍ത്ഥം.
4) ഇല്ലായു മറ്റുള്ളവരെ അറിയിക്കരുത്‌ 8) കാടി മൂടി കുടിക്കണം
ഠ) കാടി മറച്ചു വച്ച്‌ കുടിക്കണം ൧) കാടി മൂടിയാണ്‌ കൂടിക്കേണ്ടത്‌

താഴെ പറയുന്നതില്‍ പക്ഷിയുടെ പര്യായമേത്‌ ?
4) ഉരഗം 8) നാഗം C) weil ൧) ഖഗം

താഴെ പറയുന്നതില്‍ പൂജകബഹുവചനത്തിന്‌ ഉദാഹരണമേത്‌ ?
4) വിദ്യാര്‍ത്ഥികള്‍ 8) ദ്രോണര്‍ ഠ) ശിശുക്കള്‍ ൧) സ്ത്രീകള്‍

പരിഭാഷപ്പെടുത്തുക. (വിവര്‍ത്തനം ചെയ്യുക)

Whatever you do they will continue to the poor

൧) അവര്‍ ദരിദ്രരായി തുടരും

8) ദാരിദ്യം മാറ്റി മുന്നോട്ട്‌ പോകണം

൭) നിങ്ങള്‍ എന്തൊക്കെ ചെയ്താലും അവര്‍ ദരിദ്രരായി തുടരും
൧) ദാരിദ്യം മാറ്റാന്‍ കഴിയില്ല

താഴെ പറയുന്ന വാകൃത്തിലെ തെറ്റ്‌ തിരുത്തിയെഴുതുക.

വാക്യം

പ്രസംഗത്തിനിടയില്‍ മദ്യം ഉപയോഗിക്കുന്നത്‌ ശിക്ഷാര്‍ഹമാണെന്ന്‌ മന്ത്രി

ഉദ്ബോധിപ്പിച്ചു.

4) മദ്യം പ്രസംഗത്തിനിടയില്‍ ഉപയോഗിക്കരുതെന്ന മന്ത്രി ഉദ്ബോധിപ്പിച്ചു.

8) മദ്യം ഉപയോഗിക്കുന്നത്‌ ശിക്ഷാര്‍ഹമാണെന്ന്‌ മന്ത്രി പ്രസംഗത്തിനിടയില്‍
ഉദ്ബോധിപ്പിച്ചു.

൭) മദ്യം ഉപയോഗിക്കുന്നത്‌ പ്രസംഗത്തിനിടയില്‍ ശിക്ഷാര്‍ഹമാണെന്ന്‌ മന്ത്രി
ഉദ്ബോധിപ്പിച്ചു.

൧) മന്ത്രി ഉദ്ബോധിപ്പിച്ചത്‌ പ്രസംഗത്തിനിടയില്‍ മദ്യം ശിക്ഷാര്‍ഹമാണെന്നാണ്‌.

-11-

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Civil Excise Officer (Trainee)/ Women Civil Excise Officer (Plus Two Level Main Examination 2022) : Video