Kerala PSC Previous Years Question Paper & Answer

Title : Junior Typist Clerk (SSLC Level Main Examination 2022) - Kerala Agro Industries Corporation Ltd
Question Code : A

Page:12


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name ' Junior Typist Clerk (SSLC Level Main Examination 2022) - Kerala Agro Industries Corporation Ltd' And exam conducted in the year 2023. And Question paper code was '042/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 12 out of 16
Excerpt of Question Code: 042/2023

73.

74.

75.

76.

77.

78.

79.

ശരിയായ വാക്യം തീരഞ്ഞെടുത്തെഴുതുക.
(2) അവര്‍ രണ്ടുപേരും കൂടി ഒരുമിച്ചു വന്നു.
(8) അവര്‍ രണ്ടുപേരും ഒരുമിച്ചു വന്നു.

(0) അവര്‍ രണ്ടുപേരും ഒപ്പം ഒരുമിച്ചു വന്നു.

(2) അവര്‍ രണ്ടുപേരും കൂടി ഒപ്പം ഒരുമിച്ചു വന്നു

‘An apple of Discord’ 699 ശൈലിക്ക്‌ സമാനമായ തര്‍ജ്ജമ എഴുതുക.
(ಡಿ) കലഹത്തിന്‌ കാരണമായത്‌

(8) കലഹം കൊണ്ട്‌ പൊറുതിമുട്ടി

(൭) കലഹം തന്നെ എവിടെയും

(2) കലഹമല്ലാതെ മറ്റൊന്നുമില്ല.

ഒറ്റപ്പദം എഴുതുക.

“മനസ്സിനെ രമിപ്പിക്കുന്നത്‌ '

(മ) രമണി (8) മനോര
(0) മനോഹരി (2) മനോഹാരി

“ഉദ്യോഗ സംബന്ധമായത്‌ ' ഈ വാകൃത്തിന്റെ ഒറ്റപ്പദം എഴുതുക.
(൧) ഉദ്യോഗം (8) അനദ്യോഗികം
(൭) നിരുദ്യോഗം (ഉ) ഓദ്യോഗികം

“പുരോഗതി' ഈ പദത്തിന്റെ വിപരീതം എഴുതുക.
(இ உண்ணி (8) അധോഗതി
(0) അധഗതി (೧) അപുരോഗതി

“അധികം” എന്ന പദത്തിന്റെ വിപരീതം എഴുതുക.

ഥു വ്യയം (8) ഛേദം

(൭ ന്യൂനം (0) അമരം

സൂര്യന്‍ -- പര്യായമെഴുതുക.

(A) ഇനന്‍, ഭാസ്‌ക്കരന്‍, ആദിത്യന്‍ (8) ആദിത്യന്‍, ഇനന്‍, ശശി

(൭) ആദിത്യന്‍, ഭാസ്ക്കരന്‍, ദിവാകരന്‍ (2) ദിവാകരന്‍, ഭാസ്ക്കരന്‍, ഇനന്‍

ಗ್ರ... 40220233

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Junior Typist Clerk (SSLC Level Main Examination 2022) - Kerala Agro Industries Corporation Ltd : Video