Kerala PSC Previous Years Question Paper & Answer

Title : Assistant Prison Officer/ Female Assistant Prison Officer (SSLC level Main Examination- 2022)
Question Code : A

Page:9


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Assistant Prison Officer/ Female Assistant Prison Officer (SSLC level Main Examination- 2022)' And exam conducted in the year 2023. And Question paper code was '030/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 9 out of 16
Excerpt of Question Code: 030/2023

31.

32.

33.

34.

35.

36.

37.

38.

030/23-M

ചുവടെ ചേര്‍ക്കുന്ന പ്രസ്താവനകളില്‍ ശരിയേത്‌ ?
1) പോസ്‌കോ നിയമപ്രകാരം ബാലന്‍ എന്നാല്‍ 18 വയസ്സിന്‌ താഴെയുള്ള കുട്ടിയാണ്‌.

॥) പോസ്‌കോ കുറ്റകൃത്യം ഉടനെ റിപ്പോര്‍ട്ട്‌ ചെയ്തില്ലെങ്കില്‍ ആറുമാസം വരെ തടവ്‌
ശിക്ഷ ലഭിക്കും.

॥) കെല്‍സ എന്ന സ്ഥാപനം അതിജീവിതര്‍ക്ക്‌ സരജന്യ നിയമസഹായം നല്‍കുന്നു.
A) Only (i and ii) B) Only (i and iii)

C) Only (ii and iii) D) All of the above (i, ii and iii)
താഴെപ്പറയുന്നവയില്‍ 'ഠ' രക്തഗ്രൂപ്പിനെ സംബന്ധിക്കുന്ന ശരിയായ വസ്തുത ഏത്‌ ?
A) ആന്റിജനുകളായ 4, 18' എന്നിവ കാണുന്നു,

டி) ആന്റിജന്‍ “£ മാത്രം കാണുന്നു

0) ആന്റിബോഡികളായ ഒ, 0 എന്നിവ കാണുന്നു,

ட) ആന്റിബോഡി ഒ മാത്രം കാണുന്നു

'ജീവമണ്ഡലത്തിന്റെ സംരക്ഷകര്‍ ' എന്നറിയപ്പെടുന്നത്‌ ആര്‌ ?
4) സൂക്ഷ്മജീവികള്‍ 8) സസ്യങ്ങള്‍
൭) ജന്തുക്കള്‍ ൧) മലനിരകള്‍

ഹെപ്പവ്റൈറ്റിസിനെ സംബന്ധിക്കുന്ന തെറ്റായ പ്രസ്താവന ഏത്‌ ?
A) ഒരു കരള്‍ സംബന്ധരോഗമാണ്‌

8) ഫൈലേറിയല്‍ വിരകളാണ്‌ ഇതിന്‌ കാരണം

C) മലിനജലത്തിലൂടെ വ്യാപിക്കുന്നു

0) രക്തത്തിലെ ബിലിറൂബിന്റെ അളവ്‌ കൂടുന്നു

൧1൧൧. യില്‍ ജീനിന്റെ സ്ഥാനം കണ്ടെത്താന്‍ സഹായിക്കുന്ന സങ്കേതികവിദ്യ ഏത്‌ ?

4) ജീന്‍ എഡിറ്റിംഗ്‌ 8) ജീന്‍ തെറാപ്പി

0) 0138 ഫിംഗര്‍ പ്രിന്റിംഗ്‌ 0) ജീന്‍ മാപ്പിംഗ്‌
താഴെപ്പറയുന്നവയില്‍ ജീവിതശൈലീരോഗം അല്ലാത്തത്‌ ?

A) തൊണ്ടമുള്ള്‌ 8) ഫാറ്റിലിവര്‍

0) ഹൃദയാഘാതം 0) അമിത രക്തസമ്മര്‍ദ്ദം
“ജനിതക പശ' എന്നറിയപ്പെടുന്ന എന്‍സൈം ഏത്‌ ?

4) റ്റെസ്യിക്ഷന്‍ എന്‍ഡോന്യൂക്സിയേസ്‌ 8) ലയേസ്‌

©) ലിഗേസ്‌ ൧) ഹൈഡ്രോലേസ്‌

അള്‍ട്രാവയലറ്റ്‌ രശ്മികളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകള്‍ ഏത്‌ ?
i) തരംഗദൈര്‍ഘ്യം 400 ٠٢ മുതല്‍ 700 ൬ വരെയാണ്‌.

ii) മനുഷ്യശരീരത്തില്‍ മെലാനിന്‍ ഉത്പാദിപ്പിക്കാൻ കാരണമാകുന്നു.

ili) ക്യാന്‍സര്‍ സെല്ലുകളെ നശിപ്പിക്കാന്‍ ഉപയോഗിക്കുന്നു.

IV) ജലം ശുദ്ധീകരിക്കാന്‍ ഉപയോഗിക്കുന്നു.

A) i, ii B) i, iii C) ii, iv D) iii, iv

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Assistant Prison Officer/ Female Assistant Prison Officer (SSLC level Main Examination- 2022) : Video