Page:7
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Assistant Prison Officer/ Female Assistant Prison Officer (SSLC level Main Examination- 2022)' And exam conducted in the year 2023. And Question paper code was '030/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
23.
24.
25.
26.
030/23-M
നിര്‍ദ്ദേശക തത്വങ്ങളുടെ ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട് താഴെ പറയുന്നതില്‍
ശരിയായ പ്രസ്താവന ഏതാണ് ?
i) അന്തര്‍ദേശീയ സമാധാനം പരിപോഷിപ്പിക്കുക.
॥) കൂടില്‍ വ്യവസായം പരിപോഷിപ്പിക്കുക.
॥) ജീവിത നിലവാരം ഉയര്‍ത്തുക.
A) All of the above (i, ii and iii) B) Only (i and iii)
C) Only (ii and iii) D) Only (i and ii)
ചുവടെ ചേര്‍ക്കുന്നതില്‍ സ്വത്തവകാശവുമായി ബന്ധപ്പെട്ട ശരിയായ
പ്രസ്താവനയേത് ?
1) സ്വത്തവകാശം ഒരു മാലിക അവകാശമാണ്.
ii) സ്വത്തവകാശം ഒരു നിയമാവകാശമാണ്.
iii
A
06
സ്വത്തവകാശം മരലികാവകാശവും നിയമാവകാശവുമാണ്.
Only (ii) B) Only (i)
Only (iii) D) All of the above (i, ii and iii)
ചുവടെ ചേര്‍ക്കുന്ന പ്രസ്താവനകളില്‍ ശരിയേത് ?
1) ഇന്ത്യന്‍ ഭരണഘടനാ ഭേദഗതി പ്രതിപാദിക്കുന്ന അനുല്ലേദമാണ് 368.
॥) 12 മുതല്‍ 35 വരെയുള്ള അനുല്ലേദങ്ങള്‍ മാലിക അവകാശങ്ങളെക്കുറിച്ച്
പ്രതിപാദിക്കുന്നു.
11) അനുല്ലേദം 32 പ്രകാരം ഹൈക്കോടതികള്‍ക്ക് റിട്ട് പുറപ്പെടുവിക്കാം.
A) Only (ii and iii) B) Only (i and ii)
C) Only (i) D) All of the above (i, ii and iii)
ഇന്ത്യന്‍ ഭരണഘടനയിലെ മൂന്നു ലിസ്റ്റുകളില്‍ ഉള്‍പ്പെട്ട വിഷയങ്ങളുമായി
ബന്ധപ്പെട്ട പ്രസ്താവനയാണ് ചുവടെ ചേര്‍ക്കുന്നത്. ശരിയായ പ്രസ്താവനയേത് ?
1) കേന്ദ്ര ലിസ്റ്റ് - ബാങ്കിംഗ്, പൊതുജനാരോഗ്യം, പോലീസ്
ii) സംസ്ഥാന ലിസ്റ്റ് - ജയില്‍, മദ്യം, വാണിജ്യം
iii) കണ്‍കറന്റ് ലിസ്റ്റ് - വനം, വിദ്യാഭ്യാസം, തൊഴിലാളിസംഘടനകള്‍
A) Only (i and ii) B) Only (ii and iii)
C) Only (i and iii) D) All of the above (i, ii and iii)