Page:6
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Assistant Prison Officer/ Female Assistant Prison Officer (SSLC level Main Examination- 2022)' And exam conducted in the year 2023. And Question paper code was '030/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
030/23-M
18.
19.
20.
21.
22.
ഇന്ത്യന്‍ ഹരിതവിപ്പുവവുമായി ബന്ധമില്ലാത്തതേത് ?
A) എം. എസ്. സ്വാമിനാഥന്‍
8) ഉയര്‍ന്ന വിളവ് തരുന്ന വൈവിധ്യമാര്‍ന്ന വിളകള്‍
0) സി. സുബ്രഹ്മണ്യന്‍
൧) ഡോ. വര്‍ഗീസ് കുര്യന്‍
ഭരണഘടനാ നിര്‍മ്മാണസഭയുമായി ബന്ധപ്പെട്ട ചുവടെ ചേര്‍ക്കുന്ന പ്രസ്താവന
കളില്‍ ശരിയേത് ?
i) ഭരണഘടനാ നിര്‍മ്മാണസഭയിലെ അംഗങ്ങളെ പ്രായപൂര്‍ത്തി വോട്ടവകാശ
ത്തിന്റെ അടിസ്ഥാനത്തിലല്ല തിരഞ്ഞെടുക്കുന്നത്.
1) ഏല്ലാ മതത്തിലേയും പ്രതിനിധികള്‍ ഭരണഘടനാ നിര്‍മ്മാണസഭയില്‍ ഉണ്ടായിരുന്നു.
iii) രാഷ്ട്രീയ പാര്‍ട്ടികളില്‍ കോണ്‍ഗ്രസാണ് ഭരണഘടനാ നിര്‍മ്മാണസഭയില്‍
ആധിപത്യം സ്ഥാപിച്ചിരുന്നത്.
A) Only (i and ii) B) Only (ii and iii)
C) Only (i and iii) D) All of the above (i, ii and iii)
ബ്രിട്ടീഷ് ഭരണഘടനയില്‍ നിന്നും ഇന്ത്യന്‍ ഭരണഘടന കടം കൊണ്ടിട്ടുള്ള
ആശയങ്ങളില്‍ ശരിയായതേത് ?
i) പാര്‍ലമെന്ററി സ്ര്രദായം
॥) നിയമവാഴ്ച
॥) മാലിക അവകാശങ്ങള്‍
A) Only (i and iii) B) Only (ii and iii)
C) Only (i and ii) D) All of the above (i, ii and iii)
ചുവടെ ചേര്‍ക്കുന്ന പ്രസ്താവനകളില്‍ ശരിയേത് ?
1 ക്ഴ്കോടതികള്‍ക്ക് മേല്‍ ചുമത്തുന്ന പ്രത്യേക ഉത്തരവുക്ളാണ് പ്രൊഹിബിഷൻ.
॥) അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയെ ഹാജരാക്കുവാന്‍ ഇറക്കുന്ന പ്രത്യേക
ഉത്തരവാണ് ഹാബിയസ് കോര്‍പസ്.
॥1) ഒരു ഉദ്യോഗസ്ഥന്‍ മേല്‍ ചുമത്തുന്ന പ്രത്യേക ഉത്തരവാണ് മാന്‍ഡമസ്.
A) All of the above (i, ii and iii) B) Only (ii and iii)
C) Only (i and ii) D) Only (i and iii)
ഇന്ത്യന്‍ ഭരണഘടനയിലെ അനുച്ഛേദം 19 പ്രകാരമുള്ള സ്വാതന്ത്ര്യങ്ങളില്‍
പെടാത്തതേത് ?
i) ആവിഷ്ഠാര സ്വാതന്ത്ര്യം
॥) സംഘടനാ സ്വാതന്ത്ര്യം
ili) വിദ്യാഭ്യാസ സ്വാതന്ത്ര്യം
A) Only (i and ii) B) Only (ii and iii)
C) Only (iii) D) All of the above (i, ii and iii)