Kerala PSC Previous Years Question Paper & Answer

Title : Assistant Prison Officer/ Female Assistant Prison Officer (SSLC level Main Examination- 2022)
Question Code : A

Page:5


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Assistant Prison Officer/ Female Assistant Prison Officer (SSLC level Main Examination- 2022)' And exam conducted in the year 2023. And Question paper code was '030/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 5 out of 16
Excerpt of Question Code: 030/2023

14.

15.

16.

17.

030/23-M

ഇന്ത്യയിലെ 2023-24 ലെ കേന്ദ്രബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ളതിന്‍ പ്രകാരം ഓരോ
വിഭാഗത്തിലുമുള്ള സര്‍ക്കാര്‍ ചിലവ്‌ താഴെ തന്നിരിക്കുന്ന പട്ടികയില്‍ നിന്ന്‌
ചേരുംപടി ചേര്‍ക്കുക.

വിഭാഗം ചിലവ്‌ (ശതമാനത്തില്‍)
1) പ്രതിരോധം a) 20%
2) സബ്‌സിഡികള്‍ b) 7%
3) പെന്‍ഷനുകള്‍ 0) 8%
4) പലിശ തിരിച്ചടവ്‌ d) 4%
A) 1-c,2-b,3-d,4-a B) 1-a,2-c,3-d,4-b
C) 1-d,2-a,3-c,4-b D) 1-c,2-b,3-a,4-d

ഭാരതീയ റിസര്‍വ്വ്‌ ബാങ്കിനെ (381) സംബന്ധിച്ച്‌ താഴെപറയുന്ന പ്രസ്താവനകളില്‍
ശരിയായവ തിരഞ്ഞെടുക്കുക.

1) 1935-ല്‍ സ്ഥാപിതമായി.

2) ഒരു രൂപ മുതല്‍ എല്ലാ നോട്ടുകളും പുറത്തിറക്കുന്നു.

3) 1949-ല്‍ ദേശസാല്‍ക്കരിച്ചു.

4) ആസ്ഥാനം മുംബൈ ആണ്‌.

4) 1, 2 ഇവ ശരിയാണ്‌ 8) 2, 3, 4 എന്നിവ ശരിയാണ്‌
0೦) 1, 3, 4 എന്നിവ ശരിയാണ്‌ ൧) എല്ലാം ശരിയാണ്‌ (1, 2, 3, 4)
താഴെ തന്നിരിക്കുന്ന ഇന്ത്യയിലെ പ്രധാന ധാതുക്കളെ ലോകത്തിലെ അവയുടെ

ഉല്ലാദനസ്ഥാനത്തിന്റെ അടിസ്ഥാനത്തില്‍ ശരിയായ ക്രമം ഏതാണെന്ന്‌
കണ്ടെത്തുക.

4) കല്ലരി, ഇരുമ്പയിര്‌, അഭ്രം (മൈക്ക), മാംഗനീസ്‌
8) മാംഗനീസ്‌, അഭ്രം (മൈക്ക), ഇരുമ്പയിര്‌, കല്ലരി
0) അഭ്രം (മൈക്ക), കല്ലരി, ഇരുമ്പയിര്‌, മാംഗനീസ്‌
൧) അഭ്രം (മൈക്ക), മാംഗനീസ്‌, ഇരുമ്പയിര്‌, കല്ലരി
ഇന്ത്യയിലെ പഞ്ചവത്സര പദ്ധതികളുമായി ബന്ധപ്പെട്ട്‌ താഴെ പറയുന്ന
പ്രസ്താവനകളില്‍ ശരിയായവ ഏത്‌ ?
i) ആസൂത്രണ കമ്മീഷന്‍ 1950-ല്‍ സ്ഥാപിച്ചു.
॥) ഒന്നാം പഞ്ചവത്സരപദ്ധതി കാര്‍ഷിക മേഖലയ്ക്ക്‌ പ്രാധാന്യം നല്‍കി.
॥) ഇപ്പോള്‍ (2022-23) 14-ാംമത്‌ പഞ്ചവത്സര പദ്ധതിയാണ്‌ നടക്കുന്നത്‌.
1൧ 'സമത്വം' പഞ്ചവത്സര പദ്ധതിയുടെ പ്രധാന ലക്ഷ്യമാണ്‌.
4) |, | ശരിയാണ്‌ 8) ॥, ॥॥, [ഗ ശരിയാണ്‌
)

0೦) ‏,ا ,ا‎ ۱۷ ശരിയാണ്‌ 7) 1, ॥, ॥॥, [7 ശരിയാണ്‌

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Assistant Prison Officer/ Female Assistant Prison Officer (SSLC level Main Examination- 2022) : Video