Kerala PSC Previous Years Question Paper & Answer

Title : Assistant Prison Officer/ Female Assistant Prison Officer (SSLC level Main Examination- 2022)
Question Code : A

Page:4


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Assistant Prison Officer/ Female Assistant Prison Officer (SSLC level Main Examination- 2022)' And exam conducted in the year 2023. And Question paper code was '030/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 4 out of 16
Excerpt of Question Code: 030/2023

030/23-M

6.

10.

11.

12.

13.

2022-ഖത്തര്‍ ലോകകപ്പ്‌ ഫുട്‌ബോള്‍ മത്സരവുമായി ബന്ധപ്പെട്ട്‌ താഴെപ്പറയുന്ന
വയില്‍ തെറ്റായ പ്രസ്താവന ഏതാണ്‌ ?

) ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയത്‌ ഫ്രാന്‍സിന്റെ കൈലിയന്‍
എംബാപ്പെയാണ്‌.

॥) മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബോള്‍' പുരസ്കാരം നേടിയത്‌ ലയണല്‍
മെസിയാണ്‌.

॥) 2022-ലേത്‌ അര്‍ജന്റീനയുടെ രണ്ടാം ലോകകപ്പ്‌ കിരീട നേട്ടമാണ്‌.

4) ॥॥ മാത്രം B) iiand iii

C) എല്ലാം ശരിയാണ്‌ ൧) എല്ലാം തെറ്റാണ്‌
പാലക്കാട്ട്‌ ബന്ധിപ്പിക്കുന്നത്‌ ഇവയെ തമ്മിലാണ്‌

4) തമിഴ്‌നാട്‌ - കേരളം 8) കര്‍ണ്ണാടക - കേരളം
C) ആന്ധ്രാപ്രദേശ്‌ - കേരളം 0) ഇവയൊന്നുമല്ല

ഉപ്പുജലതടാകമായ 'സാമ്പാര്‍ തടാകം” സ്ഥിതി ചെയ്യുന്നത്‌ ?
A) രാജസ്ഥാന്‍ 8) പഞ്ചാബ്‌ C) ഹരിയാന ൧) ഗുജറാത്ത്‌

ചുവടെ കൊടുത്തിരിക്കുന്നവയില്‍ 'ഗംഗാനദീവ്യവസ്ഥ'യില്‍ ഉള്‍പ്പെടാത്തതേത്‌ ?
4൧) ചമ്പല്‍ 8) ബൈതര്‍ണി 6 ബെത്വ ൧) സോണ്‍

പമ്പാനദിയുടെ പതനസ്ഥാനം

4) അറബിക്കടല്‍ 8) വേമ്പനാട്ട്‌ കായല്‍

0) ബംഗാള്‍ ഉള്‍ക്കടല്‍ 0) ഇവയൊന്നുമല്ല

താഴെ കൊടുത്തിരിക്കുന്നവയില്‍ അന്തരീക്ഷത്തിന്റെ ഏറ്റവും മുകളിലത്തെ
പാളിയേത്‌ ?

^) ടോപോസ്ഫിയര്‍ 8) സ്ര്രാറ്റോസ്ഫിയര്‍

C) തെര്‍മോസ്ഫിയര്‍ ൧) മെസോസ്ഫിയര്‍

പര്‍വേസ്‌ മുഷറഫ്‌ ഏതു രാജ്യത്തിന്റെ മുന്‍ പട്ടാളമേധാവിയും, പ്രസിഡന്റു
മായിരുന്നു ?

4) അഫ്ഗാനിസ്ഥാന്‍ 8) പാകിസ്ഥാന്‍
C) ഇറാന്‍ ൧) സദദി അറേബ്യ
ഇന്ത്യയില്‍ 1991 മുതല്‍ നടപ്പാക്കിയ സാമ്പത്തിക പരിഷ്കാരങ്ങളില്‍ പെടാത്തതേത്‌ ?
A) സ്വകാര്യവത്കരണം 8) ഭൂപരിഷ്കരണം
C) ആഗോളവല്‍ക്കരണം ൧) ഉദാരവല്‍ക്കരണം
-4-

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Assistant Prison Officer/ Female Assistant Prison Officer (SSLC level Main Examination- 2022) : Video