Page:3
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Assistant Prison Officer/ Female Assistant Prison Officer (SSLC level Main Examination- 2022)' And exam conducted in the year 2023. And Question paper code was '030/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
030/23-M
താഴെ പറയുന്നവയില്‍ തെറ്റായ ബന്ധം ഏതാണ് ?
1) അയ്യങ്കാളി - സാധുജന പരിപാലന സംഘം
॥) വക്കം അബ്ദുല്‍ ഖാദര്‍ മൌലവി -- തിരുവിതാംകൂര്‍ മുസ്ണീം മഹാജനസഭ
॥) വാഗ്ഭടാനന്ദന്‍ -- സമത്വ സമാജം
A) i and iii 8) ॥ മാത്രം
C) ii and iii ൧) | മാത്രം
1857-ലെ ഒന്നാം സ്വാതന്ത്രസമരത്തെ സംബന്ധിച്ച് തെറ്റായ പ്രസ്താവന ഏതാണ് ?
1) ഡല്‍ഹിയിലെ സമരത്തിന്റെ നേതാവ് റാണിലക്ഷ്മിഭായ് ആണ്.
॥) ബീഹാറിലെ ആറയില്‍ നേതൃത്വം വഹിച്ചത് നവാബ് വാജിദ് അലിഷായാണ്.
A) i and ii B) ii and iii
)
)
॥) കാണ്‍പൂരില്‍ സമരം നയിച്ചത് നാനാസാഹിബ് ആണ്.
)
൭) | മാത്രം 2) ॥ മാത്രം
താഴെപറയുന്നവയില്‍ ശരിയായ ക്രമം ഏതാണ് ?
) റലക്ട് ആക്റ്റ് - 1915
ii) ദണ്ഡി മാര്‍ച്ച് -- 1930
॥) സൈമണ്‍ കമ്മീഷന്‍ ഇന്ത്യയില്‍ -- 1928
[൧ ഗാന്ധി - ഇര്‍വിന്‍ ഉടമ്പടി - 1931
)
)
A) i and ii B) ii and iv
C) ii and iii D) ii, iii and iv
“സോഷ്യല്‍ കോണ്‍ട്രാക്റ്റ്” എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് ആര് ?
4) വോള്‍ട്ടയര്‍ 8) റൂസ്സോ
൭ പ്ലേറ്റോ ൧) മൊണ്ടസ്ത്യൂ
താഴെ പറയുന്നവയില്‍ സണ്‍യാത്സെന്നിന്റെ “മൂന്ന് തത്വങ്ങളില്‍” ബാധകമല്ലാത്തത്
ഏത് ?
) ദേശീയത ॥) സമഗ്രാധിപത്യം
॥) സോഷ്യലിസം ൧) ജനാധിപത്യം
A) i, ii and iii B) ii and iii
0) 18೧61 ൧) ॥ മാത്രം