Kerala PSC Previous Years Question Paper & Answer

Title : Assistant Prison Officer/ Female Assistant Prison Officer (SSLC level Main Examination- 2022)
Question Code : A

Page:15


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Assistant Prison Officer/ Female Assistant Prison Officer (SSLC level Main Examination- 2022)' And exam conducted in the year 2023. And Question paper code was '030/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 15 out of 16
Excerpt of Question Code: 030/2023

90.

91.

92.

93.

94.

95.

96.

97.

98.

99.

100.

030/23-M

ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ മുഖ്യ കാര്യനിര്‍വഹണ ഉദ്യോഗസ്ഥന്‍.

4) സ്വെക്രട്ടറി ജനറല്‍ 8) അദ്ധ്യക്ഷന്‍

೮) കമ്മീഷണര്‍ ൧) ഉപാദ്ധ്യക്ഷന്‍
ഇന്ത്യയുടെ ആദ്യത്തെ വനിതാ മുഖ്യ വിവരാവകാശ കമ്മീഷണര്‍.
A) സുഷമ സിങ്ങ്‌ 8) ദീപക്‌ സന്ധു
0) പൂര്‍ണ്ണിമ അദ്വാനി ൧) സുഷമ സ്വരാജ്‌

വിവരാവകാശ നിയമ പ്രകാരം വിവരം ലഭിക്കുന്നതിന്‌ ദാരിദ്രരേഖയ്ക്ക്‌ മുകളി
ലൂള്ളവര്‍ നല്‍കേണ്ട ഫീസ്‌.

A) 100 രൂപ 8) 150 രൂപ

C) 50 രൂപ 0) ഇതൊന്നുമല്ല
ജനാധിപത്യത്തിന്റെ സൂര്യതേജസ്‌ എന്നറിയപ്പെടുന്ന നിയമം താഴെ പറയുന്നതില്‍
ഏതാണ്‌ ?

A) മനുഷ്യാവകാശ നിയമം 8) ബാലാവകാശ നിയമം

C) വിവരാവകാശ നിയമം ൧) ബാല വേല നിരോധന നിയമം
വിവരാവകാശ നിയമത്തില്‍ ഒപ്പു വച്ച രാഷ്ട്രപതിയാര്‌ ?

A) കെ. ആര്‍. നാരായണന്‍ 8) പ്രണബ്‌ കുമാര്‍ മുഖര്‍ജി

ഠ) എ. പി. ജെ. അബ്ദുള്‍ കലാം ൧) ഇവരാരുമല്ല

ക്േന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറെയും, കമ്മീഷണര്‍മാരെയും
നിയമിക്കുന്നതാര്‌ ?

4) രാഷ്ട്രപതി 8) പ്രധാനമന്ത്രി

൭) സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസ്‌ ൧) ഇവരാരുമല്ല
മനോവിശ്ശേഷണ സിദ്ധാന്തം വിശദീകരിച്ചത്‌ ആരാണ്‌ ?

A) ഗാര്‍ഡ്‌നര്‍ 8) ഫ്രോയ്ഡ്‌ C) ആല്‍പ്പോര്‍ട്ട്‌ ൧) ബിനെ

താഴെപ്പറയുന്നതില്‍ ദൃശ്യസ്ഥലകാല ബുദ്ധി (സ്നേഷ്യല്‍ ബുദ്ധി) കൂടുതലായുള്ളത്‌
ആര്‍ക്കാണ്‌ ?

൧) ശില്‍പ്പികള്‍ 8) എഴുത്തുകാര്‍

0) സംഗീതജ്ഞര്‍ ൧) രാഷ്ട്രീയക്കാര്‍

ഭൂകമ്പം, മലിനീകരണം തുടങ്ങിയവ ഏത്‌ സമര്‍ദ്ദത്തിന്‌ ഉദാഹരണമാണ്‌ ?

൧) ശാരീരികം 8) മാനസികം 0) പാരിസ്ഥിതികം ൧) ആന്തരികം
ലക്ഷ്യം നേടിയെടുക്കുന്നതില്‍ തടസ്സം നേരിടേണ്ടി വരുമ്പോള്‍ ഉണ്ടാകുന്നു.
A) സംയോജനം 8) ഉത്കണ്ഠ C) അഭിപ്രേരണ 0) 9१०७०५००

ബാഹ്യമായ ബഹുമതികള്‍ക്ക്‌ വേണ്ടി ആല്ലാതെ വ്യക്തിപരമായ താല്‍പ്പര്യം കൊണ്ട്‌
ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ എല്ലാം ഏത്‌ തരം അഭിപ്രേരണയ്ക്ക്‌ ഉദാഹരണമാണ്‌ ?
A) ബാഹ്യ അഭിപ്രേരണ 8) ആന്തരിക അഭിപ്രേരണ

C) അധികാര അഭിപ്രേരണ ൧) അംഗീകാര അഭിപ്രേരണ

-15-

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Assistant Prison Officer/ Female Assistant Prison Officer (SSLC level Main Examination- 2022) : Video