Kerala PSC Previous Years Question Paper & Answer

Title : Assistant Prison Officer/ Female Assistant Prison Officer (SSLC level Main Examination- 2022)
Question Code : A

Page:14


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Assistant Prison Officer/ Female Assistant Prison Officer (SSLC level Main Examination- 2022)' And exam conducted in the year 2023. And Question paper code was '030/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 14 out of 16
Excerpt of Question Code: 030/2023

030/23-M

81.

82.

83.

84.

85.

86.

87.

88.

89.

2014-ലെ കേരള പ്രിസണുകളും സംശുദ്ധീകരണ സാന്മാര്‍ഗീകരണ സേവനങ്ങളും
(നിര്‍വ്വഹണ) ചട്ടങ്ങള്‍ പ്രകാരം സ്റെഷ്യല്‍ സബ്‌ ജയിലുകളില്‍ പാര്‍പ്പിക്കുന്നത്‌
താഴെ പറയുന്നതില്‍ ഏത്‌ വിഭാഗത്തില്‍ ഉള്ളവരെയാണ്‌ ?

൧) 3 മാസം 8) 1 മാസം

C) 6 മാസം 0) ഇതൊന്നുമല്ല

2014-ലെ കേരള പ്രിസണുകളും സംശുദ്ധീകരണ സാന്മാര്‍ഗീകരണ സേവനങ്ങളും
(നിര്‍വ്വഹണ) ചട്ടങ്ങള്‍ 139 വകുപ്പ്‌ പ്രകാരം പുരുഷ അസിസ്റ്റ്‌ പ്രിസണ്‍ ഓഫീസര്‍
വിഭാഗത്തില്‍ വരാത്തത്‌ താഴെ പറയുന്നത്‌ ഏതാണ്‌ ?

A) പ്രിസണ്‍ ഓഫീസര്‍ 8) ഗേറ്റ്‌ കീപ്പര്‍

ഠ) ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ ൧) ഇവയെല്ലാം

തടവ്‌ ശിക്ഷ അനുഭവിക്കുന്ന ഒരു വ്യക്തിയെ പഠനാവശ്യത്തിനായി മോചിപ്പി
ക്കുന്നതിന്‌ സര്‍ക്കാറിനധികാരം നല്‍കുന്ന ക്രിമിനല്‍ നടപടി ചട്ടം ഏതാണ്‌ ?

A) 432(6) B) 334(A)

C) 294(B) 0) ഇതൊന്നുമല്ല

ബോര്‍സ്റ്റല്‍ സ്കൂളില്‍ പാര്‍പ്പിക്കുന്നത്‌ താഴെ പറയുന്നതില്‍ ഏത്‌ വിഭാഗത്തില്‍
പ്പെട്ടവരെയാണ്‌ ?

4൧) 18 വയസ്സില്‍ താഴെയുള്ളവര്‍ 8) 16 വയസ്സില്‍ താഴെയുള്ളവര്‍
൭) 21 വയസ്സില്‍ താഴെയുള്ളവര്‍ ம) 24 വയസ്സില്‍ താഴെയുള്ളവര്‍

ശിക്ഷാ പ്രതികളുടെ അകാല വിടുതല്‍ ശുപാര്‍ശ ചെയ്യുന്നതിനുള്ള ഉപദേശക
സമിതിയുടെ ചെയര്‍മാന്‍ ആരാണ്‌ ?
൧) ജില്ലാ സെഷന്‍സ്‌ ജഡ്ജ്‌ 8) ജയില്‍ സൂപ്രണ്ട്‌
७) ജില്ലാ കളക്ടര്‍ 0) ജയില്‍ വകുപ്പ്‌ മേധാവി
1993-ലെ മനുഷ്യാവകാശ നിയമം അനുസരിച്ച്‌ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍
നിലവില്‍ വന്നതെന്ന്‌ ?
A) 1993 ഒക്ടോബര്‍ 12 8) 1993 ജനുവരി 23
ഠ) 1994 ജനുവരി 23 ൧) 1993 ഡിസംബര്‍ 10
ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനെ നിയമിക്കാനുള്ള അധികാരം
ആര്‍ക്കാണ്‌ ?
4) രാഷ്ട്രപതി 8) സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസ്‌
0) പ്രധാനമന്ത്രി D) മാനവ വിഭവശേഷി വകുപ്പ്‌ മന്ത്രി
താഴെ പറയുന്നതില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനില്‍ എക്സ്‌ ഒഫീഷ്യോ
മെമ്പറല്ലാത്തത്‌ ആര്‌ ?
A) eau യ വനിത കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍
8) കേന്ദ്ര നിയമ വകുപ്പ്‌ മന്ത്രി
C) ദേശീയ പട്ടികവര്‍ഗ്ഗ കമ്മീഷന്‍ ചെയര്‍മാന്‍
൧) ദേശീയ പട്ടികജാതി കമ്മീഷന്‍ ചെയര്‍മാന്‍
ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അംഗങ്ങളെ ശുപാര്‍ശ ചെയ്യുന്ന കമ്മറ്റിയുടെ
ചെയര്‍മാന്‍ ആര്‌ ?
4) ഉപരാഷ്ട്രപതി 8) ലോക്‌സഭാ പ്രതിപക്ഷ നേതാവ്‌
0) പ്രധാനമന്ത്രി 0) ഇതൊന്നുമല്ല

-14-

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Assistant Prison Officer/ Female Assistant Prison Officer (SSLC level Main Examination- 2022) : Video