Kerala PSC Previous Years Question Paper & Answer

Title : Assistant Prison Officer/ Female Assistant Prison Officer (SSLC level Main Examination- 2022)
Question Code : A

Page:13


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Assistant Prison Officer/ Female Assistant Prison Officer (SSLC level Main Examination- 2022)' And exam conducted in the year 2023. And Question paper code was '030/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 13 out of 16
Excerpt of Question Code: 030/2023

71.

72.

73.

74.

75.

76.

77.

78.

79.

80.

030/23-M

അഗ്നി -- പര്യായപദം എഴുതുക.
A) അനിലന്‍ 8) അനിലം C) അനലന്‍ ൧) അനിശം

ലേഖകന്‍ -- സ്ത്രീലിംഗം എഴുതുക.
൧) ലേഖിനി 8) ലേഖിക 0) ലേഖ ൧) ലേഖനി

ശരത്‌ 4 ചന്ദ്രന്‍ ചേര്‍ത്തെഴുതുമ്പോള്‍
൧) ശരശ്ചന്ദ്രന്‍ 8) ശരത്ചന്ദ്രന്‍ ഠ) ശരച്ഛന്്രന്‍ ൧) ശരച്ചന്ദ്രന്‍

“ഫലേച്ഛ കൂടാതെ” എന്നര്‍ത്ഥം വരുന്ന പദം ഏത്‌ ?
൧) നിഷ്കാമം 8) നിഷ്ഫലം ഠ) നിഷ്കൃതം ൧) നിഷ്കൃപം

ശ്രാഘ്യം - വിപരീതപദം എഴുതുക.

A) ഗാര്‍ഹ്യം 8) ഗര്‍ഹ്യം ൭) ഗ്രാഹ്യം ൧) ഗൃഹ്യം
വാഗര്‍ഥം പിരിക്കുമ്പോള്‍

^) വാഗ്‌ - അര്‍ഥം 8) വാഗ 4 അര്‍ഥം

൭) വാഗ്ല്‌ * അര്‍ഥം ൧) വാക്‌ അര്‍ഥം

ശരിയായ വാക്യം എടുത്തെഴുതുക.

A) അവന്റെ ഭാവിയെപ്പറ്റി ഓര്‍ത്തു ഞാന്‍ ആശങ്കാകുലനാണ്‌.

8) ഓരോ വീടുതോറും കയറണം.

C) ആ സമയത്ത്‌ എനിക്ക്‌ ഒന്നും തോന്നിയില്ല.

൧) ഇങ്ങനെ നാണം കെട്ട്‌ ജീവിക്കുന്നതിനെക്കാള്‍ ഭേദം മരിക്കുകയല്ലേ നല്ലത്‌ ?

പൂജക ബഹുവചനത്തിനുദാഹരണം എഴുതുക.
A) പെങ്ങള്‍ 8) നിങ്ങള്‍
©) ഞങ്ങള്‍ ൧) കുഞ്ഞുങ്ങള്‍

അര്‍ഥ വൃത്യാസം എഴുതുക.
കന്ദരം - ഗുഹ

കുന്ധരം -

4) പല്ലക്ക്‌ 8) കഴുത്ത്‌ ©) ०48 0) ०१६

ഉട്ടോപ്യ' എന്ന ശൈലി സൂചിപ്പിക്കുന്ന ആശയമെന്ത്‌ ?

A) ദുര്‍ഘടമായ സ്ഥലം 8) പ്രായോഗികമല്ലാത്തത്‌

0) ആശങ്കയുണ്ടാക്കുന്നത്‌ ൧) ദുരിത പൂര്‍ണ്ണമായ ഭാവനാലോകം
-13-

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Assistant Prison Officer/ Female Assistant Prison Officer (SSLC level Main Examination- 2022) : Video