Kerala PSC Previous Years Question Paper & Answer

Title : Ayah, Attender, Work Assistant etc (SSLC Level Main Examination 2022)
Question Code : A

Page:9


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Ayah, Attender, Work Assistant etc (SSLC Level Main Examination 2022)' And exam conducted in the year 2023. And Question paper code was '039/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 9 out of 16
Excerpt of Question Code: 039/2023

39.

40.

41.

42.

43.

44.

45.

“പ്രത്യേക സാമ്പത്തിക മേഖല'യെ സംബന്ധിച്ച്‌ ശരിയായത്‌ തെരഞ്ഞെടുക്കുക.

(1) പ്രത്യേക സാമ്പത്തിക മേഖല എന്ന ആശയം ചൈനയില്‍ നിന്ന്‌
പകര്‍ത്തിയതാണ്‌.

(2) ഇത്‌ വിദേശനിക്ഷേപം ആകര്‍ഷിക്കാന്‍ ലക്ഷ്യം വച്ചിട്ടുള്ളതാണ്‌.

(3) 3 വര്‍ഷത്തെ പ്രാരംഭകാലയളവില്‍ ഈ മേഖലയില്‍ നികുതി നല്‍കേണ്ടതില്ല.

(മ) 1, 2 മാത്രം ശരി (8) 2, 3 മാത്രം ശരി

(൭) 1, 3 മാത്രം ശരി (൭) എല്ലാം ശരിയാണ്‌.

ശരിയല്ലാത്തത്‌ തെരഞ്ഞെടുക്കുക.

(A) 1935 — RBI (B) 1982 - NABARD

(C) 1985 - RRB (೧) 1955 - 58।

സര്‍ക്കാര്‍ നിയന്ത്രണങ്ങളെ സമ്പൂര്‍ണ്ണമായി നിരാകരിക്കുന്ന പുത്തന്‍
സാമ്പത്തികനയങ്ങളെ പറയുന്ന പേര്‌.

(൧) ഉദാരവല്‍ക്കരണം (8) നവ ഉദാരവല്‍ക്കരണം

(൭) ഉദാരവല്‍ക്കരണാനന്തരം (ഉ) സ്വകാര്യവല്‍ക്കരണം

“നീതി ആയോഗിന്റെ ഇപ്പോഴത്തെ വൈസ്‌ ചെയര്‍മാന്‍

(A) പരമേശ്വര അയ്യര്‍ (൫) നരേന്ദ്ര മോദി

(©) സുമന്‍ ബെറി (ഉ) റാവു ഇന്ദ്രജിത്ത്‌ സിംഗ്‌

കേരള ഗവണ്‍മെന്റ്‌ ഈ വര്‍ഷം സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍ക്കാര്‍ക്കും
നടപ്പിലാക്കിയ ആരോഗ്യ ഇന്‍ഷൂറന്‍സ്‌ പദ്ധതി

(இ കാരുണ്യ ആരോഗ്യ ഇന്‍ഷൂറന്‍സ്‌

(8) മെഡിസെപ്പ്‌

(൭) സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ്‌

(൭) പ്രൈം മിനിസ്റ്റേഴ്‌സ്‌ ആരോഗ്യ ഇന്‍ഷൂറന്‍സ്‌

കേരള ബാലസാഹിത്യ ഇന്‍സ്റിറ്റ്യൂട്ട്‌ പ്രസിദ്ധീകരിക്കുന്ന ബാലസാഹിത്യ
ാസികയുടെ പേര്‌

(A) ബാലര (8) യുറീക്ക (©) തളിര്‌ (൭) ബാലഭൂമി
ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിലെ ചൈനാമാന്‍ ആയി കളിക്കുന്ന കളിക്കാരന്‍ ആര്‌?

(൧) ഭുവനേശ്വര്‍ കുമാര്‍ (8) യൂസ്വേന്ദ്ര ചഹല്‍

(൭) രാഹുല്‍ ചാഹര്‍ (0) കുല്‍ദീപ്‌ യാദവ്‌

ദ്ര त 8

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Ayah, Attender, Work Assistant etc (SSLC Level Main Examination 2022) : Video