Page:7
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Ayah, Attender, Work Assistant etc (SSLC Level Main Examination 2022)' And exam conducted in the year 2023. And Question paper code was '039/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
31.
32.
33.
34.
താഴെ പറയുന്നവയില്‍ സ്വാതന്ത്രയത്തിനുള്ള അവകാശം എന്ന മൌലിക
അവകാശവുമായി ബന്ധപ്പെട്ട ആശയം ഏത്?
(മ) മതഭാഷാന്യൂനപക്ഷങ്ങള്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍
ആരംഭിക്കാനുള്ള അവകാശം
(8) സ്വതന്ത്രമായി ഏതു മതത്തിലും വിശ്വസിക്കുന്നതിനും ആചരിക്കുന്നതിനും
പ്രചരിപ്പിക്കുന്നതിനുമുള്ള അവകാശം
(൭ പൊതുനിയമനങ്ങളില്‍ അവസരസമത്വം ഉറപ്പാക്കല്‍
(0) അന്യായമായ അറസ്റ്റിനും തടങ്കലിനും എതിരായ സംരക്ഷണം
താഴെ പറയുന്നവരില്‍ സുഭാഷ് ചന്ദ്രബോസിന്റെ സമരങ്ങളില്‍ തല്‍പ്പരരായി
INA യില്‍ ചേര്‍ന്ന മലയാളികള്‍ ആരൊക്കെ?
(1) വക്കം അബ്ദുള്‍ ഖാദര്‍ (11) ക്യാപ്റ്റന്‍ ലക്ഷ്മി
(111) പി. കൃഷ്ണപിള്ള (൧ ജയപ്രകാശ് നാരായണന്‍
(മു ഒന്നും മൂന്നും (8) മൂന്നും നാലും
(©) മുഴുവന്‍ പേരും (ഉ) ഒന്നും രണ്ടും
ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്തിരിക്കുന്ന പാര്‍ലമെന്ററി ജനാധിപത്യ
ഭരണ സമ്പ്രദായത്തിനോട് യോജിക്കാത്ത പ്രസ്താവന ഏത്?
(മ) ജനങ്ങള്‍ തങ്ങളുടെ പ്രതിനിധികളെ പ്രായപൂര്‍ത്തി വോട്ടവകാശത്തിലൂടെ
തെരഞ്ഞെടുക്കുന്നു.
(8) ഇന്ത്യയില്‍ പാര്‍ലമെന്ററി ഭരണസസമ്പ്രദായ പ്രകാരം കേന്ദ്രത്തിലും
സംസ്ഥാനങ്ങളിലും ദ്വിമണ്ഡലസഭ നിലകൊള്ളുന്നു.
(൭) തെരഞ്ഞെടുക്കപ്പെട്ടവര്‍ ചേര്‍ന്ന് ഒരു ജനപ്രതിനിധി സഭയായി പ്രവര്‍ത്തിക്കുന്നു.
(2) നിയമനിര്‍മ്മാണമാണ് ജനപ്രതിനിധി സഭയുടെ പ്രധാന ചുമതല.
ഗാന്ധിജി മുന്നോട്ട് വച്ച നയി താലിം (നൂതന വിദ്യാഭ്യാസം) വിദ്യാഭ്യാസ
പദ്ധതിയുമായി ബന്ധമില്ലാത്തത് ഏത്?
(1 പാശ്ചാത്യ വിദ്യാഭ്യാസത്തിന് ഈന്നല്‍ നല്‍കി
(1) വിദ്യാഭ്യാസം ഉല്‍പ്പാദനക്ഷമമായ ഏതെങ്കിലും തൊഴിലുമായി ബന്ധപ്പെടുത്തി
വേണം.
(1) ദ മുതല്‍ 14 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് സൌജന്യവും നിര്‍ബ്ബന്ധിതവുമായ
വിദ്യാഭ്യാസം നല്‍കണം.
(൧) വിദ്യാഭ്യാസം മാതൃഭാഷയിലായിരിക്കണം.
(മു ഒന്ന് മാത്രം (8) ഒന്നും മൂന്നും
(൭ മൂന്ന് മാത്രം (൭) രണ്ടും നാലും
39/2034 दच्च