Page:6
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Ayah, Attender, Work Assistant etc (SSLC Level Main Examination 2022)' And exam conducted in the year 2023. And Question paper code was '039/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
24.
25.
26.
27.
28.
29.
30.
ഇന്ത്യയിലെ നിലവിലെ വിദേശകാര്യ വകുപ്പ് മന്ത്രി
(A) പിയൂഷ് ഗോയല്‍ (8) സ്മൃതി ഇറാനി
(൭) രാജ്കുമാര് സിങ് (D) Dr. സുബ്രഹ്മണ്യന് ജയ്ശങ്കര്
കേന്ദ്രഭരണപ്രദേശമായ ലഡാക്കിലെ നിലവിലെ ലഫ്റ്റനന്റ് ഗവര്‍ണര്‍ ആരാണ്?
(൧) പ്രഫുല്‍ പട്ടേല്‍ (8) രാധാകൃഷ്ണ മാതൂര്‍
(©) അഡ്മിറല്‍ 0. ജോഷി (0) അനില്‍ ബയ്ജാള്
ഇന്ത്യയില്‍ നടപ്പില്‍ വരുത്തേണ്ട ഭരണ പരിഷ്ക്കരണങ്ങളെ കുറിച്ച് ചര്‍ച്ച
ചെയ്യാനായി ബ്രിട്ടീഷ് ഗവണ്മെന്റ് വിളിച്ചു ചേര്‍ത്ത വട്ടമേശ സമ്മേളനങ്ങള്‍
നടന്ന വര്‍ഷങ്ങള്‍
(൧) 1929, 1930, 1931 (൫) 1931, 1932, 1933
(൭) 1932, 1933, 1934 (0) 1930, 1931, 1932
റലക്ട് വിരുദ്ധ സമരവുമായി ബന്ധപ്പെട്ട് നടന്ന ദാരുണ സംഭവം ഏത്?
(൧) ചാരിചരാ സംഭവം (8) വാഗണ്‍ ട്രാജഡി
(©) ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല (2) കീഴരിയൂര്‍ ബോംബ് കേസ്
വൈകുണ്: സ്വാമിയുമായി ബന്ധമില്ലാത്തത് ഏത്?
(മ) വില്ലുവണ്ടി സമരം നയിച്ചു
(8) സമത്വസമാജം എന്ന സംഘടന രൂപീകരിച്ചു
(൭) ക്ഷേത്രപ്രവേശന നിരോധനത്തിനെതിരെ ശബ്ദമുയര്‍ത്തി
(2) മേല്‍മുണ്ട് ധരിക്കല്‍ നിരോധനത്തിനെതിരെ ശബ്ദമുയര്‍ത്തി
ഒരു ക്ഷേമരാഷ്ട്രം സൃഷ്ടിക്കുന്നതിനു സഹായകമാവുന്ന സാമൂഹിക -
സാമ്പത്തിക - രാഷ്ട്രീയ പരിപാടികള്‍ ഗവണ്മെന്റ് ഏറ്റെടുക്കണമെന്ന്
ആവശ്യപ്പെടുന്ന ഭരണഘടനാഭാഗം
(൧) മാലിക കര്‍ത്തവ്യങ്ങള്‍ (8) മാലിക കടമകള്‍
(©) നിര്‍ദ്ദേശക തത്വങ്ങള്‍ (2) ഇവയൊന്നുമല്ല
എ.കെ. ഗോപാലന്റെ നേതൃത്വത്തില്‍ നടന്ന പട്ടിണിജാഥ എവിടെ മുതല്‍ എവിടെ
വരെ ആയിരുന്നു?
(മ) കോഴിക്കോട് മുതല്‍ പയ്യന്നൂര്‍ വരെ
(8) കണ്ണൂര്‍ മുതല്‍ മദ്രാസ് വരെ
(0) വൈക്കം മുതല്‍ തിരുവനന്തപുരം വരെ
(0) ഇവയൊന്നുമല്ല
ति 39/2023-M