Kerala PSC Previous Years Question Paper & Answer

Title : Ayah, Attender, Work Assistant etc (SSLC Level Main Examination 2022)
Question Code : A

Page:5


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Ayah, Attender, Work Assistant etc (SSLC Level Main Examination 2022)' And exam conducted in the year 2023. And Question paper code was '039/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 5 out of 16
Excerpt of Question Code: 039/2023

16.

17.

18.

19.

20.

21.

22.

23.

അഷ്ടമുടിക്കായല്‍ അറബിക്കടലുമായി ചേരുന്ന അഴിമുഖത്ത്‌ സ്ഥിതി ചെയ്യുന്ന
തുറമുഖം ഏതെന്ന്‌ കണ്ടെത്തുക?

(A) ബേപ്പൂര്‍ (8) നീണ്ടകര

(൭ പൊന്നാനി (ഉ) തലശ്ശേരി

കേരളത്തില്‍ വാഹന രജിസ്രരേഷന്‍ കൂടുതലുള്ള ജില്ലയും വാഹന രജിസ്രരേഷന്‍
കുറവുള്ള ജില്ലയും ചേരുന്ന ജോഡി കണ്ടെത്തുക?

(2) എറണാകുളം - ആലപ്പുഴ (8) മലപ്പുറം - ആലപ്പുഴ

(൭) മലപ്പുറം - ഇടുക്കി (൫) എറണാകുളം - വയനാട്‌

2020 വര്‍ഷത്തില്‍ സംസ്ഥാനത്തെ മികച്ച കായികതാരത്തിനുള്ള ജിമ്മി ജോര്‍ജ്‌
ഫൌണ്ടേഷന്‍ അവാര്‍ഡ്‌ ലഭിച്ച വ്യക്തി ആര്‌?

(൧) ഷൈനി വില്‍സണ്‍ (8) എം.ഡി. വത്സമ്മ

(൭) പി.യു. ചിത്ര (2) മിനിമോള്‍ എബ്രഹാം

പൊതുജനത്തിന്‌ സൌജജന്യമായി ഡ്‌ ഏര്‍പ്പെടുത്തിയ കേരളത്തിലെ ആദ്യ
പഞ്ചായത്ത്‌ ഏത്‌?

(2) ഇരവിപേരൂര്‍ (8) ആലത്തൂര്‍

(೦ ആറന്‍മുള (2) ലക്കിടി

ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെ നഴ്‌സറി എന്നറിയപ്പെടുന്ന സ്ഥലം
(இ ഒഡീഷ (8) ബംഗാള്‍

(൭) നാഗ്പൂര്‍ (൫) ഡല്‍ഹി

താഴെ പറയുന്നവയില്‍ വള്ളത്തോള്‍ നാരായണമേനോന്റെ കൃതികളില്‍ പെടാത്തത്‌
ഏത്‌?

(൧) പ്രേമാശ്രമം (8) എന്റെ ഗുരുനാഥന്‍

(©) ബാപ്പുജി (൭) ഇന്ത്യയുടെ കരച്ചില്‍

“ക്വിറ്റ്‌ ഇന്ത്യാ സമരനായിക” എന്ന്‌ ഗാന്ധിജി വിശേഷിപ്പിച്ചത്‌ ആരെയാണ്‌?
(இ അരുണ അസഫലി (8) എ.വി. കുട്ടിമാളു അമ്മ

(൭) ക്യാപ്റ്റന്‍ ലക്ഷ്മി (0) സരോജിനി നായിഡു

സ്ത്രീകളുടെ ഉന്നമനത്തിനായി 'ആര്യ മഹിളാ സഭ' എന്ന സംഘടന സ്ഥാപിച്ചതാര്‌?
(൧) സ്വാമി ദയാനന്ദ സരസ്വതി (8) സ്വാമി വിവേകാനന്ദന്‍
(©) ആനി ബസന്റ്‌ (൫) പണ്ഡിത രമാഭായ്‌

த ‏أ ااا‎ a

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Ayah, Attender, Work Assistant etc (SSLC Level Main Examination 2022) : Video