Page:4
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Ayah, Attender, Work Assistant etc (SSLC Level Main Examination 2022)' And exam conducted in the year 2023. And Question paper code was '039/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
ಉ
10.
11.
12.
13.
14.
15.
കേരളതീര പ്രദേശത്തു കാണപ്പെടുന്ന പ്രധാന റേഡിയോ ആക്ടീവ്
പദാര്‍ത്ഥങ്ങളില്‍ ഉള്‍പ്പെടുന്നവ തെരഞ്ഞെടുത്ത് എഴുതുക.
(1) ഇല്‍മനൈറ്റ് (2) അലുമിനിയം
(3) ബോക്സൈറ്റ് (4) മോണോസൈറ്റ്
(A) 1, 2, 3, 4 (8) 1,4 (0) 1,2,4 (೧)2,3
കണ്ടല്‍ക്കാടും കടല്‍ത്തീരവും ഏറ്റവും കൂടുതലുള്ള ജില്ല ഏത്?
(൧) കോഴിക്കോട് (8) മലപ്പുറം (൭) കണ്ണൂര്‍ (0) ആലപ്പുഴ
ഇടുക്കി ജില്ലയിലെ ജലവൈദ്യുത പദ്ധതികളില്‍ ഉള്‍പെടാത്തത് കണ്ടെത്തുക.
(൧) പള്ളിവാസല്‍ (8) ചെങ്കുളം
(൭) ഇടമലയാര്‍ (0) ഷോളയാര്‍
ശബരിഗിരി ജലവൈദ്യുത പദ്ധതിയിലേക്ക് വേണ്ട ജലം ഉപയോഗിക്കുന്ന
പത്തനംതിട്ട ജില്ലയിലെ പ്രധാന നദികള്‍ ഏതെല്ലാം?
(1) வங (2) കക്കി
(3) അച്ചൻകോവിലാർ (4) ഇടമലയാര്‍
(A) 1,2 (8) 2, 4 (©) 1,2,3 (0) 1,4
കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പെടാത്തത് കണ്ടെത്തുക.
(൧) ഗ്രാമപഞ്ചായത്ത് (8) താലൂക്ക്
(൭) ജില്ലാ പഞ്ചായത്ത് (ഉ) ബ്ലോക്ക് പഞ്ചായത്ത്
താഴെ പറയുന്നവരില്‍ കേരള അത്ലറ്റുകളില് ഉള്‍പ്പെടുന്നവര്‍ ആരെല്ലാം?
(1) 7 ഉഷ (2) TC യോഹന്നാന്
(3) (11 6೧7೧೧೦೦೦೦0 (4) ജിമ്മി ജോര്‍ജ്
(A) 1, 2,3 (B) 1, 2, 3, 4 (©) 1, 3, 4 (0) 1, 2, 4
കേരളത്തിലെ ആദ്യ വന്യജീവിസങ്കേതം ഏതാണെന്ന് കണ്ടെത്തുക?
(A) പെരിയാര്‍ (8) പറമ്പിക്കുളം
(൭) മുത്തങ്ങ (ഉ) നെയ്യാര്‍
കേന്ദ്രസര്‍ക്കാരിന്റെ നിര്‍മ്മല്‍ഗ്രാമ പുരസ്കാരം നേടിയ ആദ്യ പഞ്ചായത്ത്
പീലിക്കോട് ഉള്‍പ്പെടുന്ന ജില്ല കണ്ടെത്തുക.
(൧) കാസര്‍ഗോഡ് (8) കണ്ണൂര്‍
(೦ ഇടുക്കി (0) തൃശൂര്‍
2 നി