Page:10
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Cobbler, Village Field Assistant etc (SSLC Level Main Examination 2022)' And exam conducted in the year 2023. And Question paper code was '036/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
036/23-M
47.
48.
49.
50.
51.
52.
53.
54.
55.
ലിതിയം;[ ആറ്റത്തിലെ മാലിക കണങ്ങളുടെ എണ്ണം.
A) 3 ഇലക്ട്രോണ്‍, 4 പ്രോട്ടോണ്‍, 4 ന്യൂട്രോണ്‍
8) 3 ഇലക്ട്രോണ്‍, 3 പ്രോട്ടോണ്‍, 7 ന്യൂട്രോണ്‍
©) 3 ഇലക്ട്രോണ്‍, 7 പ്രോട്ടോണ്‍, 4 ന്യൂട്രോണ്‍
൧) 3 ഇലക്ട്രോണ്‍, 3 പ്രോട്ടോണ്‍, 4 ന്യൂട്രോണ്‍
പീരിയോഡിക് ടേബിളിനെപ്പറ്റിയുള്ള പ്രസ്താവനകള്‍ വായിച്ച് ഉത്തരം
തെരഞ്ഞെടുക്കുക.
) ഒരു ഗ്രൂപ്പില്‍ താഴേക്കു വരുംതോറും ആറ്റത്തിന്റെ വലുപ്പം കൂടുന്നു.
1) ഒരു പിരീഡില്‍ ഇടത്തു നിന്നും വലത്തോട്ട് പോകുംതോറും ലോഹസ്വഭാവം
കൂടുന്നു.
A) | മാത്രം ശരി 8) ॥ മാത്രം ശരി
ഠ) രണ്ട് പ്രസ്താവനകളും ശരി ൧) രണ്ട് പ്രസ്താവനകളും തെറ്റ്
അലുമിനിയത്തിന്റെ അയിര് ഏത് ?
A) 0೧೧೦೦೧೧೧ டி) ബോക്സ്റ്ററ്
©) കലാമിന് ൧) മാഗ്നറഡ്റൈറ്റ്
ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് സ്ഥിതി ചെയ്യുന്ന നഗരം.
ಡಿ) ഡല്‍ഹി 8) കൊല്‍ക്കത്ത
C) ബാംഗളൂര്‍ ൧) തിരുവനന്തപുരം
ഒരു അക്വേറിയത്തിന്റെ ചുവട്ടില്‍ നിന്ന് ഉയരുന്ന വായുകുമിള മുകളിലേക്ക്
വരുംതോറും
൧) മര്‍ദ്ദം കുറയുന്നതിനാല്‍ കുമിളയുടെ വലുപ്പം കുറയുന്നു
8) മര്‍ദ്ദം കുറയുന്നതിനാല്‍ കുമിളയുടെ വലുപ്പം കൂടുന്നു
0) ௦66௦ കൂടുന്നതിനാല്‍ കുമിളയുടെ വലുപ്പം കുറയുന്നു
൧) മര്‍ദ്ദം കൂടുന്നതിനാല്‍ കുമിളയുടെ വലുപ്പം കൂടുന്നു
കേരളത്തിന്റെ തനത് നൃത്തരൂപം ഏത് ?
A) ഭരതനാട്യം 8) മോഹിനിയാട്ടം
൭) കുച്ചിപ്പുടി ൧) കഥക്
രാജാരവിവര്‍മ്മയുടെ സൃഷ്ടി അല്ലാത്തത് ഏത് ?
ಡಿ) വീണമീട്ടുന്ന സ്രീ 8) ഹംസവും ദമയന്തിയും
0೦) ഉമയുടെ തപസ്യ ൧) വിശ്വാമിത്രനും മേനകയും
ജൂഗ്വേദവും വാല്ലീകി രാമായണവും വിവര്‍ത്തനം ചെയ്ത മലയാള കവി ആര് ?
4) വള്ളത്തോള്‍ 8) പി. ഭാസ്കരന്
0೦) കുമാരനാശാന് ൧) ചങ്ങമ്പുഴ
“കപടലോകത്തിലെന്നുടെ
കാപട്യം സകലരും
കാണുന്നതാണെന് പരാജയം”. ആരുടെ വരികളാണിവ ?
൧) ഒ. എന്‍. വി. കുറുപ്പ് 8) കുഞ്ഞുണ്ണി മാഷ്
൭) ൧. അയ്യപ്പപണിക്കര്‍ ൧) ചങ്ങമ്പുഴ